ചകിരി സൂക്ഷിച്ചിരിക്കുന്ന ഷെഡ്ഡിനുള്ളിൽ വീട്ടമ്മ മരിച്ച നിലയിൽ

കായംകുളത്ത് ഓഎംകെ ജംഗ്ഷനടുത്ത് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് പുറകിലെ ചകിരി സൂക്ഷിച്ചിരിക്കുന്ന ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്. 50 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടിയിട്ട ചകിരിയ്ക്കുള്ളില്‍ പൂണ്ടുപോയ നിലയിലാണ് മൃതദേഹം. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
https://www.facebook.com/Malayalivartha



























