നിയമസഭാ സമ്മേളനം മേയ് മാസം 27 മുതല്‍ ജൂലൈ 25 വരെ, നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനം

നിയമസഭാ സമ്മേളനം മേയ് മാസം 27 മുതല്‍ ജൂലൈ 25 വരെ നടക്കും. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പൂര്‍ണ ബജറ്റ് പാസാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സഭാസമ്മേളനത്തിലുണ്ടാകും..
"
https://www.facebook.com/Malayalivartha


























