Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മ രോഗബാധിതയായി തളര്‍ന്ന് കിടന്നത് സഹിക്കാനായില്ല; മകനും സഹോദരപുത്രനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി... കൊലപാതകം സ്വാഭാവിക മരണമായി പ്രചരിപ്പിച്ചു; ഒടുക്കം ക്രൂരമായ കൊലപാതകം പുറത്തായതിങ്ങനെ...

16 JUNE 2019 02:58 PM IST
മലയാളി വാര്‍ത്ത

ഒരു വര്‍ഷത്തോളം രോഗിയായിരുന്ന രാജമ്മ വിഷുദിനത്തില്‍ വീട്ടില്‍ തെന്നിവീണ് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കിടപ്പിലായിരുന്നു. നെല്ലിയാമ്ബതി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സാന്ത്വനപരിചരണ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് രാജമ്മയ്ക്ക് ചികിത്സ നല്‍കി വന്നത്. ദ്രവരൂപത്തില്‍ ആഹാരം ട്യൂബിലൂടെയാണ് നല്‍കിയിരുന്നത്. കഴിഞ്ഞ ഒരു മാസമായി രാജമ്മ തീരെ അവശനിലയിലായിരുന്നു. അമ്മയുടെ ഈ അവസ്ഥയില്‍ മകന്‍ സുരേഷിന് അതിയായ ദുഖമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രാജമ്മയുടെ സഹോദരന്‍ ആറുമുഖന്റെ മകന്‍ ചിന്നരാജിന്‍ഫെ സഹായത്തോടെ സുരേഷ് രാജമ്മയെ കൊലപ്പെടുത്തി. സ്വാഭാവിക രീതിയില്‍ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു. രാജമ്മയുടേത് കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം തോട്ടം തൊഴിലാളികള്‍ രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ അന്വേഷണം ഉണ്ടായത്.പിന്നീട് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മൂക്കും വായയും പൊത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ചാണ് രാജമ്മയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസില്‍ മൊഴി നല്‍കി. രോഗബാധിതയായി തളര്‍ന്ന് കിടന്നിരുന്ന അമ്മയെ മകനും സഹോദരപുത്രനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിയാമ്ബതി കൂനംപാലം ഏലംപാടി സ്റ്റോര്‍പാടിയില്‍ പഴനിസ്വാമിയുടെ ഭാര്യ രാജമ്മയാണ്(65) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജമ്മയുടെ മകന്‍ സുരേഷ്(35), സഹോദരപുത്രന്‍ തിന്നരാജ്(36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജമ്മയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതായി ഇരുവരും കുറ്റസമ്മതം നടത്തി. മെയ് 27നാണ് സംഭവം ഉണ്ടായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (6 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (32 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (47 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (58 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (4 hours ago)

Malayali Vartha Recommends