Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അ​ച്ഛ​നും അ​മ്മ​യും ജോലിക്ക് പോയ തക്കം നോക്കി ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ബാത്ത്റൂമിലെ തുണിവള്ളിയില്‍ തൂങ്ങി മരിച്ച നിലയിൽ.... വാ​ടാ​ന​പ്പ​ള്ളിയിൽ വിദ്യാർത്ഥിയുടെ ദു​രൂ​ഹ മരണത്തിൽ ഞെട്ടലോടെ നാട്ടുകാർ

17 JUNE 2019 01:14 PM IST
മലയാളി വാര്‍ത്ത

വാ​തി​ലി​ല്‍ നേ​ര​ത്തെ കെ​ട്ടി​യി​രു​ന്ന തു​ണി​വ​ള്ളി​യി​ലാ​ണു തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ട​ത്. കാ​ല്‍ നി​ല​ത്തു മു​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വാ​ടാ​ന​പ്പ​ള്ളി സി​ഐ കെ.​ആ​ര്‍. മ​ധു സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ത​ളി​ക്കു​ളം ചി​ല​ങ്ക പ​ടി​ഞ്ഞാ​റ് എ​എം​യു​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണു മ​രി​ച്ച ല​തി​ക. ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​മീ​ള സു​ദ​ര്‍​ശ​ന്‍റെ ഷെ​ഡി​ലാ​ണു കു​ടും​ബം ര​ണ്ടു വ​ര്‍​ഷ​മാ​യി താ​മ​സി​ക്കു​ന്ന​ത്.

ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​അ​ഞ്ജ​ല​ശേ​രി സ​ന്തോ​ഷി​ന്‍റെ മ​ക​ള്‍ ല​തി​ക (11) ആ​ണു മ​രി​ച്ച​ത്. ഇ​ട​ശേ​രി​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ടി​ന​ടു​ത്തു​ള്ള കു​ളി​മു​റി​യു​ടെ വാ​തി​ലി​ലാ​ണു തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ട​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണു സം​ഭ​വം. അ​ച്ഛ​നും അ​മ്മ​യും ക​ല്‍​പ്പ​ണി​ക്കു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടും ആ​റും 13ഉം ​വ​യ​സു​ള്ള മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കൊ​പ്പം ല​തി​ക വാ​ട​ക വീ​ട്ടി​ല്‍ ടി​വി ക​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ത്രം ഒ​ഴി​ക്കാ​നെ​ന്നു പ​റ​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ല​തി​ക​യെ കാ​ണാ​താ​യ​തോ​ടെ മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളും തി​ര​ക്കി പ​റ​ന്പി​ലെ 35 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള കു​ളി​മു​റി​ക്ക​ടു​ത്ത് പോ​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ള്‍ അ​റി​യി​ച്ച​തോ​ടെ അ​ടു​ത്ത വീ​ട്ടി​ലെ യു​വാ​വും യു​വ​തി​യും ഓ​ടി​വ​ന്നു നോ​ക്കി​യ​പ്പോ​ഴേ​യ്ക്കും മ​രി​ച്ചി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (11 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (21 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (30 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (38 minutes ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (52 minutes ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (1 hour ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (3 hours ago)

Malayali Vartha Recommends