വൈറ്റിലയിൽ കെ എസ് ഇ ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

എറണാകുളം വൈറ്റിലയിൽ കെ എസ് ഇ ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശി രെജികുമാറാണ് മരിച്ചത്.
വൈദ്യുത ലൈനിലെ അറ്റകുറ്റപണികൾക്കിടയിലാണ് രെജികുമാറിന് ഷോക്കേറ്റത്. രെജികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























