റാഗിങിന്റെ പേരിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈ ഇരുമ്പ് കമ്പിയുപയോഗിച്ച് അടിച്ചോടിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര വിനോദം:- വണ്ടൂര്‍ പൊലീസ് കേസെടുത്തു

വാണിയമ്പലത്ത് റാഗിങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മർദ്ദനം. വാണിയമ്ബലം സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് കൈ അടിച്ചൊടിച്ചു എന്നാണ് പരാതി. വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























