Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നൈ​ജീ​രി​യ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്ത് സ​മ്പാ​ദി​ച്ച പ​ണം മു​ഴു​വ​ൻ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ന്റെ നിർമ്മാണത്തിനായി മുടക്കി; നിസ്സാര കാരണങ്ങൾ നിരത്തി കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ബി​ൽ​ഡിം​ഗ് ന​മ്പ​റും നിഷേധിച്ച് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​; ഒടുവിൽ നിൽക്കക്കളിയില്ലാതായതോടെ ഉ​ട​മ​യാ​യ പ്ര​വാ​സി വ്യ​വ​സാ​യി ജീവനൊടുക്കി

18 JUNE 2019 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

ത​ളി​പ്പ​റ​മ്പിൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന് ന​ഗ​ര​സ​ഭ ലൈ​സ​ൻ​സ് ന​ൽ​കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഉ​ട​മ​യാ​യ പ്ര​വാ​സി വ്യ​വ​സാ​യി ജീവനൊടുക്കി. സം​ഭ​വ​ത്തി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ജ​ന​രോ​ഷ​മു​യ​രു​ന്നു. കു​റ്റി​ക്കോ​ൽ നെ​ല്ലി​യോ​ട്ടെ പാ​ർ​ത്ഥാ​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ കൊ​റ്റാ​ളി അ​ര​യ​മ്പേ​ത്തെ പാ​റ​യി​ൽ സാ​ജ​നെ​യാ​ണ് (49) വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് മൃതദേഹം കണ്ടത്.

കു​റ്റി​ക്കോ​ൽ നെ​ല്ലി​യോ​ട്ട് നി​ർ​മി​ച്ച ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​ദ്ദേ​ഹം ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ടു​ത്ത മാ​ന​സി​ക പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​. നി​സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ന​ഗ​ര​സ​ഭ കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ബി​ൽ​ഡിം​ഗ് ന​മ്പ​റും നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. നൈ​ജീ​രി​യ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്ത് സ​മ്പാ​ദി​ച്ച പ​ണം മു​ഴു​വ​ൻ സാ​ജ​ൻ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​നാ​യി മു​ട​ക്കി​യി​രു​ന്നു.15 കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ, സെ​ക്ര​ട്ട​റി, ന​ഗ​ര​സ​ഭാ എ​ൻ​ജി​നി​യ​ർ എ​ന്നി​വ​രെ ലൈ​സ​ൻ​സ് ആ​വ​ശ്യ​ത്തി​നാ​യി നി​ര​ന്ത​രം സ​മീ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും നീ​തി കി​ട്ടാ​ത്ത​തി​ൽ ദുഃ​ഖി​ത​നാ​യാ​ണ് ഇ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും ആ​രോ​പി​ക്കു​ന്ന​ത്.

മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കൊ​റ്റാ​ളി​യി​ലെ പ​രേ​ത​രാ​യ ല​ക്ഷ​മ​ണ​ൻ - മൈ​ഥി​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: പാ​ർ​ത്ഥി​വ് (പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി), അ​ർ​പ്പി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ജി​ത്ത്, ഗു​ണ​ശീ​ല, വ​ത്സ​ല, ശ്രീ​ല​ത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (5 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (15 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (26 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (30 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (2 hours ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

Malayali Vartha Recommends