Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞെട്ടലോടെ രാഹുല്‍ഗാന്ധി... കര്‍ണാടകയില്‍ കര്‍നാടകം തുടരവെ ഒന്നും ഭയക്കാനില്ലെന്ന് വാചക കസര്‍ത്ത് നടത്തി കെ.സി. വേണുഗോപാല്‍; തലയ്ക്കല്‍ കൊണ്ടു വന്ന് കുടം ഉടയ്ക്കാതിരിക്കാന്‍ ഫിനിഷിംഗ് പൂര്‍ത്തിയാക്കാന്‍ അമിത് ഷാ നേരിട്ടിടപെടുന്നു

09 JULY 2019 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദു കൃഷ്ണ

അരങ്ങുണരാൻ നേരമായി; 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത മാസം 25 മുതല്‍ 31 വരെ; വേദിയാകുന്നത് കോഴിക്കോട് ; കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍

കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ലിംഗസമത്വം നൂറുശതമാനം; യോഗമാണോ കൂട്ടയിടിയാണോ എന്ന് തീരുമാനമാകുന്നതുവരെ സുരക്ഷിത അകലം പാലിക്കുക!കോൺഗ്രസ്‌ കാലം എത്ര മനോഹരം; രമ്യ ഹരിദാസിനെ വിമർശിച്ച് ബിനീഷ് കോടിയരി

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു; പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഈ തീരുമാനം തെളിയിക്കുന്നതായി ഗതാഗത മന്ത്രി സി.പി ജോൺ

ലോകകപ്പ് ക്രിക്കറ്റ് പോലെയായി കര്‍ണാടകയിലെ കാര്യങ്ങള്‍. കുമാര സ്വാമി രാജിവയ്ക്കുമോ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കോണ്‍ഗ്രസിന് കാര്യമായ ഒന്നും സാധിക്കാനില്ലെങ്കിലും ബിജെപിയെ ഭരണത്തില്‍ എത്തിക്കാതിരിക്കാന്‍ രാഹുല്‍ ഗാന്ധി കളിക്കുന്ന കളി വീണ്ടും ലക്ഷ്യം കാണുമോ, അതോ അമിത് ഷായുടെ അവസാന തന്ത്രം വിജയിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. രാഹുല്‍ ഗാന്ധി തന്റെ വിശ്വസ്തനായ കെ.സി. വേണുഗോപാലിനെ ഇറക്കി കളിക്കുമ്പോള്‍ അമിത്ഷായാകട്ടെ യദ്യൂരപ്പയെ ഇറക്കിയാണ് കളിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കവെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന് കര്‍ണാടകയില്‍ ചേരുകയാണ്. ബെംഗളൂരുവിലെ കുമാര കൃപ ഗസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 

ഒന്നും ഭയക്കാനില്ലെന്നായിരുന്നു യോഗത്തില്‍ പങ്കെടുക്കാനെത്തിയ വേണു ഗോപാലിന്റെ പ്രതികരണം. ഭരണപക്ഷ എം എല്‍ എമാരുടെ കൂട്ടരാജിയോടെ കുമാരസ്വാമി സര്‍ക്കാരിന്റെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏതുവിധേനയും സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതേസമയം കാര്യങ്ങള്‍ ഇതുവരെ എത്തിയ സമയത്ത് വിട്ടുകളയരുതെന്നാണ് അമിത് ഷാ പറയുന്നത്. അതിനാല്‍ തന്നെ അമിത് ഷാ നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സ്വതന്ത്രനുള്‍പ്പെടെ 14 എംഎല്‍എമാര്‍ രാജി വച്ചതോടെ ബിജെപിയ്ക്കാണ് ഭൂരിപക്ഷം ഉള്ളത്. ഈ സാഹചര്യത്തില്‍ എംഎല്‍എമാരെ അയോഗ്യതാ ഭീഷണി മുഴക്കി കൊണ്ടു വരാനാണ് വേണുഗോപാല്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിനേക്കള്‍ വന്‍ ഓഫര്‍ നല്‍കി കൂടെ നിര്‍ത്താനുള്ള തന്ത്രമാണ് അമിത് ഷാ പയറ്റുന്നത്. 

അതേസമയം ജെ ഡി എസ് തങ്ങളുടെ എം എല്‍ എമാരെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍നിന്ന് ദേവനഹള്ളിയിലെ നന്ദി ഹില്‍സ് റോഡിലുള്ള ഗോള്‍ഫ്‌ഷെയറിലേക്ക് മാറ്റിയിട്ടുണ്ട്. ടൂറിസ്റ്റ് ബസിലാണ് ഇവരെ കൊണ്ടുപോയത്. 

രാജിവെച്ച എം എല്‍ എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ മുംബൈയ്ക്കു പുറപ്പെട്ടിട്ടുണ്ട്. ശിവകുമാര്‍ പുറപ്പെട്ടതറിഞ്ഞ് മുംബൈയിലെ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിയുകയായിരുന്ന വിമത എം എല്‍ എമാര്‍ ഗോവയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. 

അതിനിടെ ബി ജെ പിയുടെ യോഗവും ഇന്നു ചേര്‍ന്നിരുന്നു. യോഗത്തിനു ശേഷം പുറത്തെത്തിയ ബി ജെ പി എം എല്‍ എ അരവിന്ദ് ലിംബവാലിയുടെ പ്രതികരണം ഇങ്ങനെ സംസ്ഥാനത്ത് ഒരുവര്‍ഷമായി വരള്‍ച്ചയും അടിസ്ഥാന സൗകര്യവികസനവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഒരു വികസനവും നടപ്പാക്കിയില്ല. ജൂലായ് പന്ത്രണ്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കേണ്ട വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ ഞങ്ങളുടെ അജണ്ട മാറ്റി. സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷമായിരിക്കുകയാണ്. സര്‍ക്കാര്‍ നിലനില്‍ക്കുമോ ഇല്ലയോ എന്നതാണ് ചോദ്യം. രണ്ടുദിവസം കൂടി കാത്തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രാജിവെക്കുമോ ഇല്ലയോ എന്ന് അറിഞ്ഞതിനു ശേഷം എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കും. ചൊവ്വാഴ്ച ബി ജെ പി നിയമസഭാകക്ഷി യോഗം ചേരുമെന്നും ലിംബാവാലി പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (8 minutes ago)

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (12 minutes ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (24 minutes ago)

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദ  (38 minutes ago)

അരങ്ങുണരാൻ നേരമായി; 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത മാസം 25 മുതല്‍ 31 വരെ; വേദിയാകുന്നത് കോഴിക്കോട് ; കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യ  (41 minutes ago)

കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ലിംഗസമത്വം നൂറുശതമാനം; യോഗമാണോ കൂട്ടയിടിയാണോ എന്ന് തീരുമാനമാകുന്നതുവരെ സുരക്ഷിത അകലം പാലിക്കുക!കോൺഗ്രസ്‌ കാലം എത്ര മനോഹരം; രമ്യ ഹരിദാസിനെ വിമർശിച്ച് ബിനീഷ് കോടിയരി  (46 minutes ago)

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു; പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന  (53 minutes ago)

വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു മരണം...  (56 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; ആകെ അറസ്റ്റ് 10971; കഴിഞ്ഞ ദിവസം 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായി  (57 minutes ago)

പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത്  (1 hour ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം  (1 hour ago)

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി  (1 hour ago)

സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു  (2 hours ago)

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (10 hours ago)

Malayali Vartha Recommends