Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

വെള്ളം കുടിച്ച് ആനത്തലവട്ടം... കോണ്‍ഗ്രസിന്റെ പരാജയ കാരണം വിലയിരുത്തുന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ മിണ്ടുന്നില്ല; ബി.ജെ.പി ഭരണത്തിന്റെ വൈകല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം ഇല്ലാതെ പോയി 

09 JULY 2019 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

ഓരോ പാര്‍ട്ടികളും തങ്ങളുടെ പരാജയം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ തകര്‍ന്നടിഞ്ഞ സിപിഎം വല്ലാത്തൊരവസ്ഥയിലാണ്. അതിനിടെ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവും സി.പി.എം നേതാവും സി.ഐ.ടി,യു നേതാവുമായ ആനത്തലവട്ടം ആനന്ദന്‍ രംഗത്തെത്തി. അഹങ്കാരമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. ബി.ജെ.പി ഭരണത്തിന്റെ വൈകല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം ഇല്ലാതെ പോയെന്നും അദ്ദേഹം ആരോപിച്ചു. ആലുവയില്‍ സി.ഐ.ടി.യു ജില്ലാ കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് ആനത്തലവട്ടത്തിന്റെ വിമര്‍ശനം ഉന്നയിച്ചത്.

മോദിയുടെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ കോര്‍പ്പറേറ്റുകളുടെ സ്വത്ത് നാലഞ്ച് ഇരട്ടി വര്‍ദ്ധിച്ചു. കോര്‍പ്പറേറ്റുകള്‍ക്കു മോദി ദാസ്യവേല ചെയ്യുകയാണ്. അതിനായി ഇന്ത്യന്‍ ജനതയുടെ അഭിമാനം പണയം വെയ്ക്കാന്‍ മോദിക്കു മടിയില്ലെന്നും ആനത്തലവട്ടം കുറ്റപ്പെടുത്തി.
വാര്‍ത്താവിനിമയ രംഗം ശത്രുക്കളെ ഏല്‍പ്പിച്ചു കഴിഞ്ഞുവെന്നും ഇന്ത്യന്‍ റെയില്‍വേയും വില്‍ക്കുകയാണെന്നു പറഞ്ഞ അദ്ദേഹം ഇ.എസ്.ഐ കോര്‍പ്പറേറ്റുകള്‍ക്ക് ഒന്നര ശതമാനം കുറച്ച് കൊടുത്തുവെന്നും ആരോപിച്ചു.

അതേസമയം തന്നെ സിപിഎമ്മിന്റെ പരാജയം എന്തുകൊണ്ടാണെന്ന് ആനത്തലവട്ടം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നു. ഭക്തര്‍ പാര്‍ട്ടിയില്‍ നിന്നും അകന്ന് പോയതാണ് പരാജയ കാരണമെന്ന് വിലയിരുത്തിയിരുന്നു. 

ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസിവോട്ട് തിരികെ കൊണ്ടുവരാന്‍ സിപിഎം കേന്ദ്രകമ്മിറ്റി നിര്‍ദേശം നേരത്തെ തന്നെയുണ്ടായിരുന്നു. ഇതിന് ആവശ്യമായ നടപടികള്‍ കേരള ഘടകത്തിനു തീരുമാനിക്കാം. കേരളത്തില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ നഷ്ടമായെന്നാണ് കേന്ദ്രകമ്മിറ്റി വിലയിരുത്തിയത്. തോല്‍വി മറികടക്കാന്‍ 11 ഇന കര്‍മപരിപാടിക്കു രൂപം നല്‍കി. നിലവിലെ രാഷ്ട്രീയ അടവുനയവുമായി മുന്നോട്ടുപോകും. പി.ആര്‍. നടരാജനെ സിപിഎം ലോക്‌സഭാ കക്ഷി നേതാവായി നിശ്ചയിച്ചു.ജനകീയ അടിത്തറ വീണ്ടെടുക്കാനാണ് കര്‍മപരിപാടി ആവിഷ്‌കരിക്കുന്നത്. നഷ്ടമായ വോട്ട് ബാങ്ക് തിരിച്ചു പിടിക്കുക എന്നതാണു പ്രധാന ലക്ഷ്യം. 

ഇതിനിടെ സിപിഎം സംസ്ഥാന ഘടകത്തിനെതിരെ വിമര്‍ശനമുയര്‍ത്തി ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്കു കത്തു നല്‍കി. വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലല്ലാതെ വസ്തുനിഷ്ഠമായ വിലയിരുത്തല്‍ നടത്തണം. എന്തുകൊണ്ട് തിരിച്ചടിയേറ്റുവെന്നു സത്യസന്ധമായി പരിശോധന നടത്തണമെന്നും തൊടുന്യായം കണ്ടെത്തുന്നതിലേക്കു വിശകലനം പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ഇതിനിടെ ഭക്തരെ തിരികെ കൊണ്ടുവരാന്‍ വീടുകള്‍ തോറും പ്രചരണം നടത്താനും പാര്‍ട്ടി തീരുമാനിച്ചിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (15 minutes ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (24 minutes ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (34 minutes ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (7 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (7 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (7 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (7 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (7 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (8 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (8 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (8 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (9 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (9 hours ago)

Malayali Vartha Recommends