Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

നന്മ മനസ്സുകൾ ഒന്നിച്ചു കൈ കോർത്തു; മഹിളാ മന്ദിരത്തിലെ യുവതികൾക്ക് മംഗല്യ സാഫല്യം; ഇനിയും ഉയരട്ടെ നന്മ പന്തൽ

09 JULY 2019 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

വിവാഹം എല്ലാവരുടെയും സ്വപ്നമാണ്. ജീവിതാവസാനം വരെയും സുഖത്തിലും ദുഖത്തിലും ഒന്നിച്ചു നടക്കാൻ എടുക്കുന്ന ഉടമ്പടി. നമ്മുക്ക് ചുറ്റും നടക്കുന്ന ഒരുപാട് വിവാഹ വാർത്തകളെ പറ്റി നാം അറിയാറുള്ളതാണ്. വിവാഹം സ്വർഗത്തിൽ വച്ച് നടക്കണം എന്ന് സാധാരണ പറയാറുണ്ട്. കാസർഗോഡ് കഴിഞ്ഞ ദിവസം ഒരു വിവാഹം നടന്നു. നന്മയുള്ള മനസ്സിന് ഉടമകളായ നിരവധിപ്പേർ കൈ കോർത്തപ്പോൾ സ്വർഗ തുല്യമായ വിവാഹത്തിനാണ് ഒരു നാട് സാക്ഷിയായതു. മനസിന്റെ ഒരുമ നിറഞ്ഞു നിന്ന ആ വിവാഹത്തിൽ സുമംഗലികളായതു മഹിളാ മന്ദിരത്തിലെ നാല് യുവതികളാണ്.

കാസര്‍കോട് പരവനടുക്കം സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ നാലുസഹോദരിമാരുടെ വിവാഹമായിരുന്നു തിങ്കളാഴ്ച തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നത്.കാസർഗോഡ് കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബുവും മഹിളാമന്ദിരം സൂപ്രണ്ട് പി.എം.ഗീതാകുമാരിയും നേതൃത്വം നല്‍കിയ ചടങ്ങിൽ നിരവധി പേരുടെ സഹായ ഹസ്തമാണ് നീണ്ടത്. പരവനടുക്കം സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ ഉഷ, ലീലാവതി, ദിവ്യ, സന്ധ്യ എന്നിവരാണ് സുമനസ്സുകളുടെ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഉഷയെ കോഴിക്കോട് സ്വദേശി എ.കെ.ജിജിലേഷും ലീലാവതിയെ പെരിയ സ്വദേശി കെ.മണികണ്ഠനും ദിവ്യയ്ക്ക് ഏച്ചിത്തറ സ്വദേശി ഹരീഷ്ചന്ദ്രനും സന്ധ്യക്ക് കോളിയടുക്കത്തെ കെ.സതീഷ്‌കുമാറും വരണ്യ മാല ചാർത്തി.

എം.എല്‍.എ കെ.കുഞ്ഞിരാമന്‍, കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു,കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദർ എന്നിവർ വധു വരന്മാരെ ഹാരവും ബൊക്കെയും നല്‍കി സ്വീകരിച്ചു. 11.10-ന് വധൂവരന്മാര്‍ എല്ലാവരുടെയും അനുഗ്രഹങ്ങൾ ഏറ്റു വാങ്ങി കല്യാണമണ്ഡപത്തിലെത്തി. 11.19-ന് നാലുപേരുടെയും താലികെട്ട് ഒരുമിചു നടന്നു .അച്ഛന്റെ സ്ഥാനത്തു നിന്ന് കളക്ടർ കൈ പിടിച്ചു നൽകി. എട്ടുതവണ മഹിളാമന്ദിരത്തില്‍ താലികെട്ട് നടന്നിരുന്നുവെങ്കിലും ഒരുമിച്ച് നാലെണ്ണം നടക്കുന്നത് ആദ്യമായിട്ടായിരുന്നു.

നിരവധി പേരുടെ സ്നേഹത്തിൻറെയും സഹകരണത്തിന്റെയും കഥ കൂടി പറയാനുണ്ട് ഈ കല്യാണത്തിന്. പെണ്ണുകാണാന്‍ മഹിളാമന്ദിരത്തിലെത്തിയ നാലുപേർക്കും ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം കഴിക്കാനുള്ള അപേക്ഷ നല്‍കി . ചെറുപ്പക്കാരുടെ പശ്ചാത്തലം നന്നായി അന്വേഷിച്ച ശേഷമാണ് അധികൃതര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും ചെമ്മനാട് ഗ്രാമപ്പഞ്ചായത്തും മുന്‍കൈയെടുത്തായിരുന്നു വിവാഹച്ചടങ്ങുകള്‍ നടത്തിയത്. ഇവരുടെ വിവാഹച്ചെലവിന് സര്‍ക്കാര്‍ നല്‍കിയ ഒരുലക്ഷം രൂപ ഉപയോഗിച്ചാണ് സ്വര്‍ണം വാങ്ങിയത്. വധൂവരന്മാരുടെ വിവാഹവസ്ത്രങ്ങളും മഹിളാമന്ദിരത്തിലെ മുഴുവന്‍ പേര്‍ക്കും ജീവനക്കാര്‍ക്കും വിവാഹദിവസം ധരിക്കാനുള്ള വസ്ത്രങ്ങളും കാസര്‍കോട്ടെ 'ഐവ' സില്‍ക്‌സ് നൽകുകയുണ്ടായി. തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയം മാനേജ്മെന്റ് വിവാഹം നടത്താൻ കൊടുത്തു. കുടുംബശ്രീയും വിവിധ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും കല്യാണത്തിന്റെ തുടർന്നുള്ള ചിലവുകൾ വഹിച്ചു. കുടുംബശ്രീ ചെമ്മനാട് യൂണിറ്റ് പ്രവര്‍ത്തകരാണ് വധൂവരന്മാരെ ഒരുക്കിയത്. കുടുംബശ്രീയുടെ ഭാഗമായ മീഡിയാശ്രീ സൗജന്യ വീഡിയോ കവറേജും ഏര്‍പ്പെടുത്തിയിരുന്നു. കുടുംബശ്രീ അംഗങ്ങള്‍ മഹിളാമന്ദിരത്തില്‍ രാത്രി വിരുന്ന് സത്കാരവും മെഹന്ദിക്കല്യാണവും ഒരുക്കിയിരുന്നു.

തിരക്കുകാരണം വിവാഹത്തില്‍ പങ്കെടുക്കുവാൻ കഴിയാത്തതിനാൽ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഞായറാഴ്ച മഹിളാമന്ദിരത്തിലെത്തി ആശംസ നേര്‍ന്നു ... അങ്ങനെ എല്ലാവരും ഏകമായി കൂടി വിവാഹം മനോഹരമായി നടത്തി. വന്നു കൂടിയവർക്കെല്ലാം വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്ന പ്രതീതിയും. നാലു യുവതികൾക്ക് മനം പോലെ മംഗല്യവും. 'അച്ഛന്റെ സ്ഥാനത്തുനിന്നാണ് ഈ മംഗളകര്‍മം ഞാന്‍ ചെയ്യുന്നത്. പുതിയ സാഹചര്യങ്ങളിലേക്കാണ് നിങ്ങള്‍ മാറുന്നത്. പരസ്പരം സഹകരിച്ച് നല്ല കുടുംബിനിയാവുക' - കളക്ടര്‍ ഡോ. ഡി.സജിത്ത്ബാബു ദമ്പതികൾക്ക് നൽകിയ ആശംസ വാചകങ്ങളാണിത്. ഈ വിവാഹം എല്ലാവര്ക്കും മാതൃകയാകട്ടെ. നന്മയുടെ വലിയൊരു പാഠം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 minute ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (26 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (52 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (59 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

Malayali Vartha Recommends