മാഹിയില്‍ ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

മാഹിയില്‍ ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. വടകര ചോറോട് സ്വദേശി ഇഗ വിനോദാണ് മരിച്ചത്. വാഹനത്തിന്റെ അമിത വേഗത ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
ഇന്ന് രാവിലെയാണ് വിനോദ് മരിച്ചത്. സംഭവത്തില്‍ രണ്ട് ലിഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഫര്‍സല്‍ ,ഷിനാസ് എന്നിവരാണ് അറസ്റ്റിലായത്
https://www.facebook.com/Malayalivartha