ദേശീയ സബ്‌ജൂനിയർ (അണ്ടർ 14) അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ ആൻവി സുരേഷ് വേഗക്കാരിയായി...

ദേശീയ സബ്‌ജൂനിയർ (അണ്ടർ 14) അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ ആൻവി സുരേഷ് വേഗക്കാരിയായി. പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ 12.83 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് സ്വർണം കരസ്ഥമാക്കിയത്..
പാലക്കാട് ബിഇഎംഎച്ച്‌എസ്‌എസിലെ വിദ്യാർഥിയാണ്. കാൽവരിമൗണ്ട് സിഎച്ച്‌എസിലെ ദേവപ്രിയ ഷൈബു വെലം കരസ്ഥമാക്കി. പെൺകുട്ടികളുടെ 600 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ അൽക ഷിനോജ് 400 മീറ്ററിൽ വെങ്കലം കരസ്ഥമാക്കി. മീറ്റ് ഇന്ന് അവസാനിക്കെ കേരളത്തിന് രണ്ട് സ്വർണവും മൂന്ന് വെങ്കലവും ലഭിച്ചു.
"
https://www.facebook.com/Malayalivartha

























