Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പബ്ളിസിറ്റി മൂത്താൽ ഭ്രാന്താവും; മുഖ്യമന്ത്രിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും സഹായത്തോടെ ത്യശൂർ പോലീസ് മേധാവി സ്ഥാനത്ത് തുടരുന്ന യതീഷ് ചന്ദ്ര വീണ്ടും ബി ജെ പിയുടെ കണ്ണിലെ കരടായി

23 JULY 2019 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

മുഖ്യമന്ത്രിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും സഹായത്തോടെ ത്യശൂർ പോലീസ് മേധാവി സ്ഥാനത്ത് തുടരുന്ന യതീഷ് ചന്ദ്ര വീണ്ടും ബി ജെ പിയുടെ കണ്ണിലെ കരടായി. പബിളിസിറ്റിയാണ് ഇത്തവണ വിനയായത്.

ഇത്തവണ ആനയൂട്ടിനിടെ കുട്ടിയെ തോളിലിരുത്തി ആനയെ തൊട്ടു എന്നതാണ് യതീഷ് ചന്ദ്രക്ക് എതിരെയുണ്ടായ പരാതി.ചാനൽ ക്യാമറ കണ്ടപ്പോഴായിരുന്നു യതീഷ് ചന്ദ്രയുടെ വികൃതി. ഫലത്തിൽ പഴയ കളക്ടർ ബ്രോ പ്രശാന്തിന്റെ അവസ്ഥയിലെത്തിയിരിക്കുകയാണ് യതീഷ് ചന്ദ്ര. പബ്ളിസിറ്റി മൂത്താൽ പ്രാന്താകും എന്ന് പറയുന്നത് ഇതിനെയാണ്.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്നലെ നടന്ന ആനയൂട്ടിനിടയില്‍ യതീഷ് ചന്ദ്ര ഐപിഎസ് നിയമലംഘനം നടത്തിയെന്ന് ആരോപണവുമായി ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് രംഗത്തെത്തിയത്. ഇവർക്ക് ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധമുണ്ട്.

യതീഷ് ചന്ദ്ര, മകന്‍ വിശ്രുത് ചന്ദ്രയെ തോളിലിരുത്തി ആനയെ തൊട്ടു രസിച്ചതിനെതിരെയാണ് പരാതി . ആനകളും ആളുകളും തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന ചട്ടം ക്യാമറകള്‍ക്ക് മുന്‍പില്‍ യതീഷ് ചന്ദ്ര ലംഘിച്ചെന്നാണ് പരാതി. സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് നിവേദനമയച്ചു.
തൃശൂര്‍ പൂരത്തിന്റെ സമയത്ത് ആനയും ആളുകളും തമ്മില്‍ മൂന്നുമീറ്ററിന്റെ അകലം പാലിക്കണമെന്ന
ചട്ടം കര്‍ശനമായി പാലിച്ച യതീഷ് ചന്ദ്ര തന്നെ ഇപ്പോള്‍ ലംഘിച്ചെന്നാണ് പരാതി. മകനെ തോളത്തിരുത്തി ആനയൂട്ടിനെത്തിയ യതീഷ് ചന്ദ്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

തൃശൂർ പുരത്തിനിടയിൽ തെച്ചിക്കോട് രാമചന്ദ്രൻ കലഷിക്കും എന്ന ഭയം കാരണമാണ് ഇത്തരം ഒരു നിബന്ധന കൊണ്ടു വന്നത്. എന്നാൽ ആന വരുമ്പോഴെല്ലാം നിയമം അതേപടി തുടരാൻ തീരുമാനിച്ചു. ആനകളെ അലോസരപ്പെടുത്താതിരിക്കാൻ വേണ്ടിയായിരുന്നു ഇത്തരമൊരു നിയമം. പ്രത്യേകിച്ച് കുട്ടികൾക്ക് നേരേ ആന അതിക്രമം കാണിക്കാൻ സാധ്യതയുണ്ടെന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.

ആനയൂട്ടിനിടയിൽ സന്ദർശകർ സാധാരണ ആനകളെ തൊടാൻ പാടില്ലെന്ന ചട്ടവും നിലവിലുണ്ട്. ഐ പി എസ് ഉദ്യോഗസ്ഥനായ യതീഷ്ചന്ദ്ര ഇതെല്ലാം അറിയാൻ ബാധ്യതയുണ്ട്.

നരേന്ദ്രമോദി തെരഞ്ഞടുപ്പിന് മുമ്പ് തൃശൂരിലെത്തിയപ്പോൾ അപമാനിച്ചു എന്നായിരുന്നു യതീഷിനെതിരായ ആദ്യ ആരോപണം. പ്രധാനമന്ത്രിയായി തിരിച്ചെത്തിയ നരേന്ദ്രമോദി യതീഷ് ചന്ദ്ര വേണ്ട വിധം ബഹുമാനിച്ചതോടെ പ്രസ്തുത ആരോപണം ഇല്ലാതായി. ബഹുമാനിച്ചു എന്ന് മാത്രമല്ല ബഹുമാനിക്കുന്ന വിധം പത്രത്തിൽ നൽകുകയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

പബ്ളിസിറ്റിയാണ് ഇത്തരം ഉദ്യോഗസ്ഥരുടെ പ്രധാന ദൗർബല്യം. ഫോട്ടോഗ്രാഫർമാർ വരുമ്പോൾ സ്വയം മറന്ന് പെരുമാറിയാൽ ഒടുവിൽ രക്ഷിക്കാൻ ആരും കാണില്ല. അതാണ് കളക്ടർ ബ്രോ പ്രശാന്തിന്റെ കാര്യത്തിൽ സംഭവിച്ചത്. ഒടുവിൽ കണ്ണന്താനവുമായി ഉടക്കി പ്രശാന്ത് രംഗം വിട്ടു. ഇപ്പോൾ അദ്ദേഹം വാർത്തകളിലേ ഇല്ല. കളക്ടർ വാസുകിക്ക് സംഭവിച്ചതും അതു തന്നെ. അവർ തിരുവനന്തപുരം കളക്ടർ സ്ഥാനത്ത് നിന്ന് അവധിയെടുത്ത് സ്ഥലംവിട്ടു. മുമ്പും നിരവധി ഉദ്യോഗസ്ഥർക്ക് ഇത്തരം അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends