Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിന് പണപ്പിരിവ് നടത്തിയ സംഭവം; കെ.പി.സി.സി നേതൃത്വം എം.എല്‍.എയോട് അതൃപ്തി അറിയിച്ചു, വിശദീകരണം കിട്ടിയ ശേഷമായിരിക്കും നടപടിയെന്ന് അറിയുന്നു

24 JULY 2019 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കെ.പി.സി.സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍ സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ചെന്ന് ആക്ഷേപിച്ച കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കരെ പണി ഇരന്ന് വാങ്ങുന്നു. നടപടി എടുക്കുന്നതിന് മുന്നോടിയായി കെ.പി.സി.സി നേതൃത്വം അനില്‍ അക്കരയോട് വിശദീകരണം തേടിയേക്കും. ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിന് പണപ്പിരിവ് നടത്തിയതിനെ മുല്ലപ്പള്ളി ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തനിക്ക് ഇത്തരത്തില്‍ വാങ്ങുന്ന വാഹനം വേണ്ടെന്ന് രമ്യയും അറിയിച്ചു. ഇതോടെയാണ് കാര്‍ വാങ്ങാന്‍ ഇറങ്ങിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി നിന്ന അനില്‍ അക്കര എം.എല്‍.എ ക്ഷുഭിതനായത്. ഇക്കാര്യത്തില്‍ കെ.പി.സി.സി നേതൃത്വം എം.എല്‍.എയോട് അതൃപ്തി അറിയിച്ചു. വിശദീകരണം കിട്ടിയ ശേഷമായിരിക്കും നടപടിയെന്ന് അറിയുന്നു.

കാര്‍ വാങ്ങാന്‍ നാല് ലക്ഷം രൂപയേ എം.പി എന്ന നിലയില്‍ വായ്പ ലഭിക്കൂ. അതുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പിരിവ് എടുക്കാന്‍ തീരുമാനിച്ചത്. അതിനെതിരെ സി.പി.എമ്മിന്റെ സൈബര്‍ സഖാക്കള്‍ രംഗത്തെത്തി. ഇതേ തുടര്‍ന്ന് പിരിവെടുത്തതിനെതിരെ കെ.പി.സി.സി പ്രസിഡന്റും രംഗത്തെത്തി. ഇക്കാര്യം പരസ്യമായി പ്രതികരിച്ച പ്രസിഡന്റിന്റെ നിലപാട് ശരിയല്ലെന്നാണ് അനില്‍ അക്കരെ പറയുന്നത്. അത് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയുള്ള നടപടിയാണ്. മുല്ലപ്പള്ളിയെപ്പോലെ താനും എഐസിസി അംഗമാണ്, മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ ഞങ്ങള്‍ക്കുമാകാമെന്നും അനില്‍ അക്കര പറഞ്ഞു. ഇതോടെ പരസ്യവിമര്‍ശനം അതിര് കടന്നെന്നായി മറ്റ് നേതാക്കള്‍. 

കെപിസിസി യോഗത്തിലേക്ക് എംഎല്‍എമാരെ ക്ഷണിക്കാറില്ല. തൃശൂരില്‍ മാസങ്ങളായി ഡിസിസി പ്രസിഡന്റ് ഇല്ലാത്തത് പാര്‍ട്ടിയെ തളര്‍ത്തിയെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പ്രതികരിച്ചു. അതിന്റെ ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡന്റിനാണെന്നും പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. സുനില്‍ ലാലൂരും ഡിസിസി പ്രസിഡന്റിനെ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. അതേസമയം, പകരം സംവിധാനം വരുംവരെ ടി എന്‍ പ്രതാപന്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് കെ.പി.സി.സി നിലപാട്. രമ്യയ്ക്ക് കാര്‍ വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ ഇ.എം.എസിനെ വരെ വലിച്ചിഴച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. അങ്ങനെ വിവാദം രൂക്ഷമാകുമെന്ന് മനസ്സിലാക്കിയാണ് മുല്ലപ്പള്ളി ഇടപെട്ടത്. 

വാഹനം വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നത് അഴിമതി നടത്താനുള്ള പുതിയ ഉപാധിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും മാത്രമാണ് പിരിവ് നടത്തുന്നത് എന്നാണ് നേതൃത്വം നല്‍കിയ വിശദീകരണം. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയാണ് സംഭാവന കൂപ്പണ്‍ പുറത്ത് ഇറക്കിയത്. 14 ലക്ഷം രൂപയുടെ വാഹനം വാങ്ങാന്‍ ആയിരം രൂപയുടെ കൂപ്പണ്‍ അച്ചടിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് പിരിവ് നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്. ജൂലായ് 25നുള്ളില്‍ ഓരോ മണ്ഡലം കമ്മിറ്റിയും രണ്ട് ലക്ഷം രൂപാ വിതം നല്‍കണമെന്നായിരുന്നു നിര്‍ദേശം. എംപിക്ക് പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവന്‍സും ലഭിക്കും. പിന്നെന്തിനാണ് പണപിരിവെന്ന് പ്രവര്‍ത്തകര്‍ ചോദിച്ച് തുടങ്ങി. എംപിയെന്ന നിലയില്‍ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവന്‍സ് എന്നിവ വേറെ ലഭിക്കും. വിമാന, ട്രെയിന്‍യാത്ര സൗജന്യമാണ്. പാര്‍ലമെന്റ് കൂടുമ്പോള്‍ ബത്തയും ലഭിക്കും. അതിനാല്‍ പിരിവ് നടത്തുന്നത് ശരിയായ രീതിയല്ലെന്നായിരുന്നു ആരോപണം. \

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (1 hour ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (2 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends