Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സറുടെ വീ​ട്ടി​ല്‍​നിന്നും വീ​ട്ടു​വേ​ല​ക്കാ​രി​ അ​ടി​ച്ചു​മാ​റ്റിയത് സ്വ​ര്‍​ണം... വാ​ട്സ് ആ​പ്പി​ല്‍ ക​ണ്ട റി​സോ​ര്‍​ട്ട്, പു​തി​യ വ​സ്ത്ര​ങ്ങ​ള്‍, ഉ​ല്ലാ​സ​യാ​ത്ര, സിനിമ കാണല്‍ എല്ലാം മനസ്സിൽ കണ്ട് തളിപ്പറമ്പ് ധ​ന്യ​മോൾ കാണിച്ച് കൂട്ടിയതൊക്കെ ഇങ്ങനെ...

25 JULY 2019 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ത​ളി​പ്പ​റ​മ്ബ് ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്‌​ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ള്‍ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച്‌ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ വ​ല​യി​ലാ​ക്കു​ന്ന​ത്. പ്ര​തി പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ ആ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ശേ​ഷം എ​ല്ലാ പ​ഴു​തു​ക​ളു​മ​ട​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്. എ​സ്‌​ഐ കെ.​പി.​ഷൈ​ന്‍, എ​എ​സ്‌​ഐ ശാ​ര്‍ങ്ധ​ര​ന്‍ , സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​ജി.​അ​ബ്ദു​ള്‍​റൗ​ഫ്, വി.​രാ​ജീ​വ​ന്‍, കെ.​സ്‌​നേ​ഹേ​ഷ്, വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി​ന്ദു, ഷി​ജി എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്ബ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സ​രി​ത​യെ ര​ണ്ടാ​ഴ്ച​ത്തേ​യ്ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

ത​ളി​പ്പ​റ​മ്ബ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. കു​വേ​രി തേ​റ​ണ്ടി​യി​ലെ എ.​കെ.​സ​രി​ത(32)​യെ​യാ​ണ് ത​ളി​പ്പ​റ​മ്ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍. കെ.​സ​ത്യ​നാ​ഥ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞമാ​സം 25 നാ​ണ് വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ധ​ന്യ​മോ​ളു​ടെ കാ​ഞ്ഞി​ര​ങ്ങാ​ട്ടെ വീ​ട്ടി​ല്‍​നി​ന്ന് വീ​ട്ടു​വേ​ല​ക്കാ​രി​യാ​യ പ്ര​തി സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച​ത്. ബെ​ഡ്‌​റൂ​മി​ലെ ഷെ​ല്‍​ഫി​ല്‍​നി​ന്ന് സ്വ​ര്‍​ണ​മാ​ല​യെ​ടു​ത്ത​ശേ​ഷം ത​ളി​പ്പ​റ​മ്ബി​ലെ ഒ​രു സ്വ​ര്‍​ണ​ക്ക​ട​യി​ല്‍ 1,60,000 രൂ​പ​യ്ക്ക് വി​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​സ്വ​ര്‍​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ്വ​ര്‍​ണം വി​റ്റ പ​ണ​വു​മാ​യി ഭ​ര്‍​ത്താ​വി​നോ​ടൊ​പ്പം ക​ണ്ണൂ​രി​ല്‍ പോ​യി പു​തി​യ വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങു​കയും ​സി​നി​മ കാ​ണു​ക​യും ചെ​യ്ത​ശേ​ഷം വീ​രാ​ജ്‌​പേ​ട്ട​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​കു​ക​യാ​യി​രു​ന്നു. മെ​ര്‍​ക്കാ​റ ഉ​ള്‍​പ്പെ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും റി​സോ​ര്‍​ട്ടു​ക​ളി​ലും മ​റ്റും ഇ​രു​വ​രും താ​മ​സി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ചി​ട്ടി​പ്പ​ണ​മാ​യി ഒ​രു ല​ക്ഷം രൂ​പ ല​ഭി​ച്ച​താ​യാ​ണ് ഭ​ര്‍​ത്താ​വി​നോ​ട് സ​രി​ത പ​റ​ഞ്ഞി​രു​ന്ന​ത്.

അ​സു​ഖ​മാ​യ​തി​നാ​ല്‍ ജോ​ലി​ക്കു വ​രാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ഫോ​ണി​ലൂ​ടെ അ​റി​യി​ച്ച​ശേ​ഷ​മാ​ണ് സ​രി​ത മു​ങ്ങി​യ​ത്. സ്വ​ര്‍​ണം സ​രി​ത​യാ​ണ് എ​ടു​ത്ത​തെ​ന്ന് സം​ശ​യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ധ​ന്യ​മോ​ള്‍ അ​വ​രോ​ട് ഒ​ന്നും ചോ​ദി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും കേ​സെ​ടു​ക്കാ​തെ വ​യ്ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷം ധ​ന്യ​മോ​ളു​ടെ വീ​ട്ടി​ല്‍ വ​രാ​തി​രു​ന്ന സ​രി​ത​യെ ഇ​ന്ന​ലെ അ​ങ്ങോ​ട്ടു​വി​ളി​ച്ച്‌ സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ന്നെ സം​ശ​യി​ക്കു​ന്നി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends