Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ഡയറക്ടര്‍ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിണ്‍ ഹര്‍ജി; അധികാരമില്ലാത്ത ചേംബര്‍ നേതൃത്വം കേരള ട്രേഡ് സെന്റര്‍ നിക്ഷേപകര്‍ ആശങ്കയയില്‍

26 JULY 2019 12:39 AM IST
മലയാളി വാര്‍ത്ത

കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസില്‍ (കെ.സി.സി.ഐ) നിയമ പ്രകരമല്ലാതെ നിയോഗിക്കപ്പെട്ടവരെ നീക്കണം എന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഹൈത്ഥോടതി കമ്പനി രജിസ്റ്റാറുടെയും മറ്റും വിശദീകരണം തേടി. ഡയറക്ടര്‍മാരുടെ രാജിയോ, മരണമോ മൂലമുള്ള കാഷ്വണ്‍ ഡയറക്ടര്‍മാരുടെ ഒഴിവിലേക്ക് നിയമ പ്രകാരമാണ് ചേംബറില്‍ നിന്ന് സസ്പന്റ് ചെയ്യപ്പെട്ട. മര്‍സൂക്കിന്റെ നിയ്യദ്ദേശപ്രകാരമാണ് 4 പേരെ നിയമിച്ചത്. അത്തരം താല്‍ക്കാലികം ഡയറക്ടര്‍മാരുടെ ഒഴിവവ് ഇല്ലെന്നിരിക്കെയാണ് 2017 ഡിസംബര്‍ 13 ന് ചേര്‍ന്ന ബോര്‍ഡ് യോഗം അമീര്‍, എ. എം. ഷറഫുദ്ദീന്‍, രാജസേദുനാഥ്, ബിജു രമേശ് എന്നിവരെ അഡീഷണണ്‍ ഡയറക്ടര്‍മാരായി നിയമിച്ചത്. കമ്പനി സെക്ഷന്‍ 172 പ്രകാരം ഈ നിയമങ്ങള്‍ നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇങ്ങനെ നിയമവിരുദ്ധമായി നിയമിക്കപ്പെട്ട ഡയറക്ടര്‍മാരാണ് ഇപ്പോള്‍ ചെയര്‍മാനും, വൈസ ചെയയ്യമാനും ആയി ചുമതല വഹിഹിക്കുന്നത് എന്ന് സങ്കല്പ് ആര്‍ക്കിടക്ക്‌സ് ഉടമ ശ്രീ. പ്രമോദ് പാര്‍ത്ഥന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹയ്യജിയിണ്‍ പറയുന്നു. കൂടാതെ വൈസ്. ചെയര്‍മാനായ ഷിബു പ്രഭാകരന്‍ 84 ലക്ഷം രൂപ കൊടുത്ത് കേരള ചേംബ്ബറിനെയും ചെറുപുഷ്പം ഫിലിംസിന്റെയും സംയുക്ത സംരഭമായ കേരള ട്രേഡ്സെന്ററില്‍ ഫാളാറ്റ് വാങ്ങിച്ചത് 2013 കമ്പനിസ് ആക്റ്റ് 184 ന്റെ ലംഘനമാണെന്നുമാണെന്നും സെക്ഷന്‍ 167 പ്രകാരം ഡയറക്ടര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റേണ്ടതാണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതിനിടയിണ്‍ ഒരു ചേംബര്‍ മെമ്പര്‍ എറണാകുളം മുന്‍സിഫ് കോടതിയിണ്‍ കൊടുത്ത പരാതിയില്‍ നയപരമായ തീരുമാനം എടുക്കുന്നതിനെ ചേംബറിനെ വിലക്കിയിയിട്ടുള്ളതുമാണ്.

ചെറുപുഷ്പം ഫിലിംസിന്റെയും കേരള ചേംബറിന്റെയും സംയുക്ത സംരംഭമായ കേരള ട്രേഡ്‌സെന്ററില്‍ (കെ.ടി.സി) ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് സാമ്പത്തീക തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ ചെയര്‍മാന്‍ കെ.എ. മര്‍സൂക്കിനെ പോലീസ് അറസറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷം കെ.ടി.സി നിക്ഷേപകരുടെ ശക്തമായ സര്‍ദ്ധത്തെ തുടര്‍ന്ന് അതെ ഗ്രൂപ്പുകാരാനായ ചെയര്‍മാന്‍ സസ്പന്റ് ചെയ്യുകയായിരുന്നു. ഇപ്പോഴും മര്‍സൂക്ക് അനധികൃതമായി നിയമിച്ച ഡയറക്ടര്‍മാര്‍ നേതൃത്വം കൊടുക്കുന്നവര്‍ തന്നെയാണ് ചേംബര്‍ ഭരണം കൈയ്യാളുന്നത്. നിക്ഷേ പകരുമായി ചില പ്രഹസന ചര്‍ച്ചകള്‍ ചേംബര്‍ ഭാരവാഹികള്‍ നടത്താറുണ്ടെങ്കിലൂം ചേംബറിലെ ഡോക്യുമെന്റുകളെല്ലാം കളവ് പോയതിനാലാണ് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തത് എന്ന് പറഞ്ഞാണ് ചേംബര്‍ നേതൃത്വം കൈ മലര്‍ത്തുന്നത്. ചേംബറിലെ ഡോക്യുമെന്റുകള്‍ കളവുപോയി എന്ന് ഇഴോത്തെ നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും മയ്യസൂത്ഥിനെതിരെ ഒരു പരാതി കൊടുക്കാന്‍പോലും ഇപ്പോഴത്തെ ചേംബര്‍ നേതൃത്വം തയ്യാറാകുന്നില്ല എന്ന് പേരു വെളിപ്പെടുതാത്ത ഒരു നിക്ഷേപകന്‍ പറഞ്ഞു മുന്‍ ചെയയ്യന്‍ മര്‍സൂക്ക, ഇപ്പോഴത്തൈ ചെയയ്യമാന്‍ ബിജു രമേശ് എന്നിവരുടെ നേതൃത്വത്തിണ്‍ കേരള ട്രേഡ് സെന്റര്‍ സമുച്ചയം വില്‍ക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നുണ്ട് അങ്ങനെ വിറ്റു കിട്ടുന്ന തുകയുടെ ഒരു പങ്ക് ചില ചേംമ്പര്‍ ഡയറക്ടര്‍മാര്‍ തുടങ്ങുകയും പിന്നീട് സാമ്പത്തീക ബാധ്യതയാണ്‍ നിര്‍ത്തലാക്കിയതുമായ ടിവി ന്യൂ എന്ന സ്വകാര്യ ചാനലിലെ ബാധ്യത തീര്‍ക്കാം എന്നും ധാരണയായതായി അറിയുന്നു. നിക്ഷേപകരെ വഞ്ചിക്കാന്‍= കഴിയില്ല എന്ന ഉറച്ച തീരുമാനം ചെറുപുഷ്പം ഡയറക്ടയ്യമാരായ കെ.ജെ. ജോസഫും, കുഞ്ഞുമോനും സ്വീകരിക്കുമെന്നതാണ് നിക്ഷേപകരുടെ ഏക പ്രതീക്ഷ. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് കോടതി വിലക്കുകയും അനയ്യഹരായ ചേംബര്‍ ഭാരവാഹികളുമായും നിക്ഷേപകരായ ഞങ്ങള്‍ ചര്‍ണ്ണ നടത്തിയിട്ട് എന്തു കാര്യം എന്നാണ് ഒരുനിക്ഷേപകന്റെ ചോദ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends