Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സെക്രട്ടറിയേറ്റ് മാർച്ചുമായി എൻ.ഡി.എ...

26 JULY 2019 05:00 PM IST
മലയാളി വാര്‍ത്ത

പിഎസ്‌സിയിൽ നടന്ന നഗ്നമായ പരീക്ഷാ ക്രമക്കേടിനെ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പട്ട് എൻഡിഎ യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേയ്‌ക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് ആരംഭിച്ചു. യൂണിവേഴ്സിറ്റി കോളജിൽ ഉണ്ടായ സംഭവങ്ങളെ കേവലം ഒരു ക്രിമിനൽ കേസാക്കി അന്വേഷണം പരിമിതപെടുത്താനുള്ള സർക്കാർ തീരുമാനത്തിെനെതിരെയാണ് എൻഡിഎ ശക്തമായ സമരവുമായി മുന്നോട്ടു പോകുന്നത്.

യൂണിവേഴ്സിറ്റികോളജിൽ നടന്നത് വ്യക്തികൾ തമ്മിലുള്ള സംഘർഷമോ, സംഘടനകൾ തമ്മിലുള്ളതോ എന്നാക്കി വരുത്തി തീർക്കാനാണ് സർക്കാർ ശ്രമമെന്നും, കേരള യൂണിവേഴ്സിറ്റി റജിസ്റ്ററാറുടെ ഒപ്പും, സീലും പതിച്ച ഉത്തര കടലാസുകൾ എസ്എഫ്ഐ നേതാക്കളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതും നഗ്നമായ പരീക്ഷാ ക്രമക്കേടാണെന്നും, ഇത് കൻറോൺമെൻറ് പോലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ എത്ര വിദ്യാർത്ഥി നേതാക്കൾ കൃത്രിമം നടത്തി യൂണിവേഴ്സിറ്റി പരീക്ഷകളിലും, പിഎസ്‌സി പരീക്ഷകളും പാസായി എന്നത് അന്വേഷണ വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.  ഇക്കാര്യങ്ങൾ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു വരുകയുള്ളുവെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ എൻഡിഎ പ്രതിഷേധ റാലി. റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ പക്കെടുക്കുെന്നുണ്ട്. ബിജെപി പ്രവർത്തകർ പാളയം പബ്ലിക് ലൈബ്രറി ഭാഗത്തും, ബിഡിജെസ് പ്രവർത്തകർ പിഎംജി - മാസ്ക്കറ്റ്ഹോട്ടൽ ഭാഗത്തും, മറ്റ് ഘടക കക്ഷികൾ പി.എം.ജി - കോബാങ്ക് ടവർ ഭാഗത്തും ജാഥയ്ക്കായി അണിചേർന്നശേഷമാണ് എൻഡിഎ പ്രവർത്തകർ ഒരുമിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ചായി നീങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends