Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അന്തം വിട്ട് സുഹൃത്ത്... ഗുരുവായൂരില്‍ ലോഡ്ജില്‍ യുവതി പ്രസവിച്ച ഇരട്ടകള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു; കൂടെ താമസിച്ചയാളുടെ പേരില്‍ കേസ്

31 JULY 2019 01:28 PM IST
മലയാളി വാര്‍ത്ത

ഗുരുവായൂര്‍ മലയാളികള്‍ക്ക് വലിയ അഭിമാനമാണ്. ആയിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗുരുവായൂരിലെത്തുന്നത്. ഇതില്‍ പലതരം ആള്‍ക്കാരുണ്ട്. ബഹുഭൂരിപക്ഷവും ഭക്ത്യാദരപൂര്‍വമാണ് എത്തുന്നത്. എന്നാല്‍ വിചിത്രമായ സംഭവമാണ് ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ സംഭവിച്ചിരിക്കുന്നത്. ഗുരുവായൂരിലെ ലോഡ്ജില്‍ സുഹൃത്തിനൊപ്പം മുറിയെടുത്ത ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീ പ്രസവിച്ചു. ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു. രണ്ടുപേരും മരിച്ചു. കൂടെ താമസിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.

എറണാകുളം സ്വദേശിയായ മനോജ്കൃഷ്ണനും (41) തൃശ്ശൂര്‍ കൊടകര സ്വദേശിനിയായ മുപ്പത്തിനാലുകാരിയുമാണ് ലോഡ്ജില്‍ മുറിയെടുത്തത്. കഴിഞ്ഞ 25ന് സുഹൃത്തിനൊപ്പമാണ് യുവതി ലോഡ്ജില്‍ മുറിയെടുത്തത്. ക്ഷേത്ത്രത്തില്‍ ഭജനമിരിക്കാനാണെന്ന് പറഞ്ഞാണ് മുറിയെടുത്തത്. കോട്ടപ്പടിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കാന്‍ ശ്രമം നടത്തിയിരുന്നതായും ഒരുവര്‍ഷമായി ഇവര്‍ ഒരുമിച്ചാണ് താമസമെന്നും പൊലീസ് പറഞ്ഞു. 

തിങ്കളാഴ്ച രാത്രി സ്ത്രീയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ യുവാവ് അങ്കലാപ്പിലായി. എങ്കിലും സമചിത്തതയോടെ ലോഡ്ജ് അധികൃതരെ വിവരം അറിയിച്ചു. അവര്‍ ആംബുലന്‍സുകാരുമായി ബന്ധപ്പെടുകയും ചെയ്തു. ഉടന്‍ ആക്ട്‌സിന്റെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു. രണ്ടാമത്തെ കുഞ്ഞിനെ അല്പനേരം കഴിഞ്ഞും. രണ്ടും പെണ്‍കുഞ്ഞുങ്ങളായിരുന്നു. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഗര്‍ഭാവസ്ഥയിലിരിക്കെയാണ് കുഞ്ഞുങ്ങള്‍ മരിച്ചിട്ടുള്ളതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു.

മനോജ് കൃഷ്ണനും യുവതിയും ഒരുമിച്ചാണത്രേ താമസം. ഇരുവര്‍ക്കും വേറെ പങ്കാളികളും കുട്ടികളുമുണ്ട്. എറണാകുളം സ്വദേശികളായ ഇരുവരുടെയും ആദ്യ വിവാഹബന്ധങ്ങള്‍ വേര്‍പ്പെടുത്താനുള്ള കേസുകള്‍ നടക്കുന്നുണ്ട്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

പ്രസവത്തില്‍ പെണ്‍കുഞ്ഞുങ്ങളായിരുന്നു. യുവതി ഗുരുവായൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 25നാണ് യുവതിയും യുവാവും കൗസ്തുഭത്തില്‍ മുറിയെടുത്തത്. വടുതല മാണിക്കോത്ത് മനോജ് എന്നാണ് യുവാവ് റസ്റ്റ് ഹൗസില്‍ പേര് നല്‍കിയിട്ടുള്ളത്. എസ്‌ഐ എം എം വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മേല്‍നടപടി സ്വീകരിച്ചു. ഗുരുവായൂരിലുണ്ടായ സംഭവം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതോടെ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് ശ്രമിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (7 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (27 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (33 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (51 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

Malayali Vartha Recommends