Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

അമ്പൂരിയില്‍ രാഖിയെ കൊന്ന കേസിലെ പ്രധാന പ്രതികളായ അഖിലും രാഹുലും ദൃശ്യം സിനിമാ മോഡലില്‍ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ നോക്കുന്നു

31 JULY 2019 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

അമ്പൂരിയില്‍ രാഖിയെ കൊന്ന കേസിലെ പ്രധാന പ്രതികളായ അഖിലും രാഹുലും ദൃശ്യം സിനിമാ മോഡലില്‍ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ നോക്കുന്നു. അതിനാല്‍ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. വീട്ടില്‍ നിന്ന് വിഷം കണ്ടെത്തിയതോടെ തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി ഇരുവരും പറഞ്ഞത് തന്നെ വലിയ തട്ടിപ്പാണെന്നാണ് അറിയുന്നത്. ഇരുവരും പരസ്പ്പരവിരുദ്ധമായി മൊഴി നല്‍കിയെങ്കിലും മറ്റൊരു പ്രതിയായ ആദര്‍ശ് നല്‍കിയ മൊഴി രണ്ട് പേരെയും കുടുക്കുന്നതാണ്. രാഖി ഉപയോഗിച്ച വസ്ത്രം ഇതുവരെ കണ്ടെടുക്കാനായില്ല എന്നത് അന്വേഷണ സംഘത്തെ കുഴയ്്ക്കുന്നു. കഴിഞ്ഞ ദിവസം അഖിലിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കാന്‍ നോക്കിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കാരണം പൂര്‍ത്തിയാക്കാനായില്ല. അതിനാല്‍ വിശദമായ തെളിവെടുപ്പിന് താമസിക്കാതെ കൊണ്ടുപോകുമെന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി പറഞ്ഞു. 

സംഭലത്തില്‍ അഖിന്റെയും രാഹുലിന്റെയും പിതാവ് മണിയന് പങ്കുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് മൊഴി നല്‍കാന്‍ പലരും തയ്യാറാണ്. എന്നാല്‍ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ പ്രതികളെ ചേര്‍ക്കണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകൂ. നാട്ടുകാരില്‍ ചിലരെയും പൊലീസ് ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച് നോട്ടീസ് താമസിക്കാതെ നല്‍കും. അന്വേഷണവുമായി സഹകരിക്കാന്‍ നാട്ടുകാര്‍ തയ്യാറാണ്. കൊല്ലാന്‍ ഉപയോഗിച്ച കയര്‍, രാഖിയുടെ വസ്ത്രങ്ങള്‍, ചെരിപ്പ്, ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഇതുവരെയും കണ്ടെത്തിയിട്ടില്ല. സിം മാത്രമാണ് കിട്ടിയത്. രാഖിയെ കൊണ്ടുപോയ കാറില്‍ നിന്ന് മുടി കണ്ടെത്തിയിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതികളുടെ പിതാവ് പല അസത്യങ്ങളും പൊലീസിന് നല്‍കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അന്യ മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതില്‍ പിതാവ് മണിയനും മാതാവിനും സഹോദരന്‍ രാഹുലിനും മറ്റു ബന്ധുക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. അതിനാലാണ് രാഖിയെ ഒഴിവാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ രാഖി തയ്യാറായില്ല. അതിനാലാണ് കൊല്ലേണ്ടിവന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകക്കേസില്‍ പിടിക്കപ്പെടുമെന്നു തോന്നിയതിനാല്‍ ആത്മഹത്യചെയ്യാന്‍ വാങ്ങിവച്ചിരുന്ന വിഷം പോലീസ് കണ്ടെടുത്തിയെന്ന വാര്‍ത്തകള്‍ മണിയന്‍ മനപ്പൂര്‍വം പ്രചരിപ്പിക്കുകയാണെന്നും അത് സഹതാപ തരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

കൊലയാളികള്‍ക്കു പുറത്തുനിന്നും സഹായങ്ങളുണ്ടായിരുന്നെന്നും ചില ഉന്നതര്‍ക്ക് പ്രതികളുമായി ബന്ധമുണ്ടെന്നും നാട്ടുകാരും രാഖിയുടെ ബന്ധുക്കളും പറയുന്നു. അന്വേഷണം ശരിയായ വഴിക്ക് നടക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പോലീസധികാരികള്‍ക്ക് പരാതിനല്‍കാന്‍ രാഖിയുടെ വീട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്. 
പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായുള്ള കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മൃതദ്ദേഹം മറവു ചെയ്തശേഷം മറ്റെവിടേക്കെങ്കിലും മാറ്റാനും പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. അതിന്റെ ഭാഗമായാണ് മൃതദേഹം കുഴിച്ചുമൂടിയപ്പോള്‍ ഉപ്പിട്ടതെന്ന് കരുതുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (2 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (15 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (33 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (50 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (59 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

Malayali Vartha Recommends