Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

പരസ്യവാചകങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുത്ത് പറ്റിക്കുന്ന എല്ലാ സെലിബ്രിറ്റികള്‍ക്കും മോദി സര്‍ക്കാര്‍ പൂട്ടിട്ടു.

31 JULY 2019 09:18 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

മുപ്പത് ദിവസം കൊണ്ട് മുഖകാന്തി വര്‍ദ്ധിപ്പിക്കും, അമിത വണ്ണം കുറയും, കഷണ്ടിയുള്ളവര്‍ക്ക് മുടി തഴച്ച് വളരും... തുടങ്ങിയ പരസ്യവാചകങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുത്ത് പറ്റിക്കുന്ന എല്ലാ സെലിബ്രിറ്റികള്‍ക്കും മോദി സര്‍ക്കാര്‍ പൂട്ടിട്ടു. വര്‍ഷങ്ങളായി പലരും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്താക്കളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. പലരും ഉപഭോക്തൃ കോടതിയില്‍ പോകാത്തതിനാല്‍ ഇവരെല്ലാം രക്ഷപെടുകയായിരുന്നു. എന്നില്‍ ഇനി കളി കാര്യമാകും. മുമ്പ് മലയാളത്തിലെ ഒരു സൂപ്പര്‍താരം ഒരു സോപ്പിന്റെ പര്യത്തില്‍ , ശരീരസൗന്ദര്യത്തിനും വെളുത്തനിറത്തിനും നല്ലതാണ്, ഉപയോഗിച്ച് തുടങ്ങിയാല്‍ മാറ്റാമുണ്ടാകും എന്ന് പറഞ്ഞു. മാസങ്ങളോളം സോപ്പ് ഉപയോഗിച്ചിട്ടും യാതൊരു മാറ്റവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് വയനാട്ടിലുള്ള ഒരാള്‍ കേസ് നല്‍കി. അവസാനം സോപ്പ് കമ്പനി ഉടമ 30 ലക്ഷം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. 

മോദി സര്‍ക്കാര്‍ ചൊവ്വാഴ്ച പാര്ഡലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ തെറ്റിദ്ധരിപ്പിക്കുന്ന പര്‌സയം നല്‍കുന്ന നിര്‍മാതാക്കള്‍, സേവന ദാതാക്കള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ക്ക് വന്‍തുക പിഴയും തടവ് ശിക്ഷയും നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ടി.വി, റേഡിയോ, പത്രമാധ്യമങ്ങള്‍, ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍, ഇകൊമേഴ്‌സ്, നേരിട്ടുള്ള വില്‍പ്പന, ടെലിമാര്‍ക്കറ്റിംഗ് തുടങ്ങിയ ഏത് മാധ്യമത്തിലൂടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ പിഴ ഈടാക്കണമെന്നാണ് ഉപഭോക്തൃ സംരക്ഷണ ബില്‍ 2019 നിര്‍ദേശിക്കുന്നത്. ഈ ബില്‍ നിയമമാകുന്നതോടെ പലരുടെയും കട പൂട്ടുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പരസ്യ വ്യവസായവും അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ.എസ്.സി.ഐ)യും ഇനി കൂടുത്‌ല# ജാഗ്രത പുലര്‍ത്തേണ്ടി വരും. 

സാധനങ്ങളുടെ നിര്‍മാതാക്കലും സേവന ദാതാക്കളും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ രണ്ട് വര്‍ഷം വരെ തടവും 10 ലക്ഷം ഡോളര്‍ വരെ പിഴയും നല്‍കണമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇത്തരം പരസ്യങ്ങളുടെ ഭാഗമാകുന്ന സെലിബ്രിറ്റികളില്‍ നിന്ന് 10 ലക്ഷം രൂപ വരെ പിഴ ഈടാക്കണം. തെറ്റ് ആവര്‍ത്തിക്കുന്ന നിര്‍മാതാക്കളില്‍ നിന്ന് 50 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും അഞ്ച് വര്‍ഷം വരെ തടവ് നല്‍കുകയും വേണം. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷം വരെ വിലക്കണം. തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷം വരെ വിലക്കണമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു. ഉറപ്പുകള്‍ പാലിക്കാത്ത രീതിയിലുള്ള പരസ്യങ്ങള്‍ നിര്‍ത്തലാക്കുകയോ പരിഷ്‌ക്കരിക്കുയോ ചെയ്തില്ലെങ്കില്‍ മാത്രമേ അതോറിറ്റി പിഴ ചുമത്തുകയുള്ളൂ. ഇക്കാര്യത്തില്‍ കൃത്യമായ മോണിട്ടറിംഗ് ഉണ്ടാകും.

സാധനങ്ങളുടെ അളവ്, ഗുണനിലവാരം, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് സാധാരണ പരസ്യങ്ങളിലൂടെ ജനങ്ങളെ ആകര്‍ഷിക്കുന്നത്. ഇവ പരിശോധിക്കാന്‍ ഉപഭോക്തൃ അവകാശ ലംഘനം, അന്യായമായ വ്യാപാര രീതി, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ചീഫ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ന്യൂഡല്‍ഹിയില്‍ രൂപീകരിക്കും. ഇത്തരം നിയമക്കുരുക്കുകള്‍ വരും മുമ്പേ രജനീകാന്തിനെ പോലുള്ള ചില താരങ്ങള്‍ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നില്ല. കമലാഹാസന്‍ കഴിഞ്ഞ വര്‍ഷം വരെ അങ്ങനെയായിരുന്നു. എന്നാല്‍ പോയവര്‍ഷം അദ്ദേഹം പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചു. സിഗരറ്റിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ കോടികള്‍ വാഗ്ദാനം ചെയ്തിട്ടും സച്ചിന്‍ തെണ്ടുല്‍ക്കര്‍ നിരസിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (5 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (15 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (31 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (44 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (12 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (15 hours ago)

Malayali Vartha Recommends