Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..


മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..

കേരളത്തിലെ പി.എസ്.സി ,പിണറായി സര്‍വീസ് കമ്മീഷനായി മാറിയിരിക്കുകയാണ് എന്ന് യുവമോര്‍ച്ച. സി.പി.എമ്മിനും, അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനും സ്തുതി പാടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി തീറെഴുന്നതാണ് സാക്ഷര കേരളം കണ്ടത്

07 AUGUST 2019 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു

കേരളത്തിലെ പി.എസ്.സി ,പിണറായി സര്‍വീസ് കമ്മീഷനായി മാറിയിരിക്കുകയാണ് എന്ന് യുവമോര്‍ച്ച. സി.പി.എമ്മിനും, അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനും സ്തുതി പാടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി തീറെഴുന്നതാണ് സാക്ഷര കേരളം കണ്ടതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവിലാസം ആരോപിച്ചു. പോലീസ് റാങ്ക് ലിസ്റ്റില്‍ ആദ്യസ്ഥാനങ്ങള്‍ നേടിയെടുത്ത ശിവരഞ്ജിത്തിനും, പ്രണവിനും, നസീമിനും പരീക്ഷയില്‍ പുറത്തു നിന്ന് സഹായം ലഭിച്ചുവെന്ന ആഭ്യന്തര വിജിലന്‍സ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് യുവജനങ്ങളെ വിഡ്ഡികളാക്കിയ ഈ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നിലപാട് വ്യക്തമാക്കണം. ഇപ്പോള്‍ നടത്തുന്ന യാത്ര പിണറായി വിജയന്റെ വീട്ടിലേക്ക് തിരിച്ചുവിടുകയാണ് അവര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ പി.എസ്.സി യിലൂടെ നടത്തുന്ന അഴിമതി CBI യെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 
കഴിഞ്ഞ 10 വര്‍ഷക്കാലത്തെ നിയമനങ്ങള്‍ സംബന്ധിച്ച് ഇതോടൊപ്പം അന്വേഷിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളജില്‍ സഹപ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, നിസാം പ്രണവ് എന്നിവരെ പൊലീസ് റാങ്ക് പട്ടികയില്‍ നിന്ന് പി.എസ്.സി ഒഴിവാക്കിയെന്ന് ചെയര്‍മാന്‍ അറിയിച്ചതോടെയാണ് യുവമോര്‍ച്ച പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ഇവര്‍ മൂന്ന് പേരും പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പിഎസ്‌സി സ്ഥിരീകരിച്ചതോടെയാണ് നടപടി. പിഎസ്‌സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐ നേതാക്കളെ റാങ്ക് ലിസ്റ്റില്‍ നിന്നും പുറത്താക്കിയത്. 

റാങ്ക് ലിസ്റ്റില്‍ ഇടംനേടിയവര്‍ പരീക്ഷസമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉത്തരങ്ങള്‍ ഫോണില്‍ എസ്എംഎസായി ലഭിച്ചെന്നാണ് നിഗമനം. പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നു. ആ നമ്പരുകളും ചെയര്‍മാന്‍ വെളിപ്പെടുത്തി. ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്‌സി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യ്തു. പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയത് കൂടാതെ മൂവരേയും ആജീവനാന്ത കാലത്തേക്ക് പിഎസ്‌സി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. യു.പി.എസ്.സി പരീക്ഷകളിലും ഇവരെ പ്‌ങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തും നല്‍കും. പി.എസ്.സിയുടെ വിശ്വാസ്യത നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും ചെയര്‍മാന്‍ പറഞ്ഞു.

കാസര്‍ഗോഡ് പരീക്ഷകേന്ദ്രം ചോദിച്ചിട്ട് പ്രത്യേക അനുമതി വാങ്ങി മൂന്ന് പേരും തിരുവനന്തപുരത്താണ് പരീക്ഷ എഴുതിയത്. മൂന്ന് പേര്‍ക്കും ഒരേസമയം മൊബൈല്‍ ഫോണുകളിലേക്ക് എസ്എംഎസായി എത്തിയത് കണ്ടെത്തിയതോടെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഡിഗ്രി, പി.ജി സെമിസ്റ്റര്‍ പരീക്ഷകളില്‍ ജയിക്കാത്ത പ്രതികള്‍ റാങ്ക് പട്ടികയില്‍ ഇടംനേടിയപ്പോഴേ യുവമോര്‍ച്ച സംശയം പ്രകടിപ്പിച്ചിരുന്നു. പി.എസ്.സി ആസ്ഥാനത്തേക്ക് മാര്‍ച്ചും നടത്തിയിരുന്നു. എന്നാല്‍ ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് ആരോപിച്ചത്. അതെല്ലാം തെറ്റെന്ന് തെളിയിക്കുന്നതാണ് പി.എസ്  .സി ചെയര്‍മാന്റെ വാര്‍ത്താസമ്മേളനം.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (8 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (14 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (18 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (28 minutes ago)

ഫുള്‍ 80s വൈബ്!  (41 minutes ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (1 hour ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (2 hours ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (2 hours ago)

Malayali Vartha Recommends