Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..


മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..

കൃഷ്‌ണന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ നാലുപേരെയും മൃഗീയമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയത് മന്ത്രവാദിയായിരുന്ന കൃഷ്‌ണന്റെ പക്കലുള്ള താളിയോലകള്‍ സ്വന്തമാക്കാൻ; സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു; നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊല കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

07 AUGUST 2019 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു

സംഭവം നടന്ന ഒരു വര്‍ഷം പിന്നിട്ടപ്പോഴാണു കുറ്റപത്രം സമര്‍പ്പിച്ചത്‌. വണ്ണപ്പുറത്തിനു സമീപം കമ്ബകക്കാനത്ത്‌ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ രണ്ടായിരത്തോളം പേജുകള്‍ വരുന്ന കുറ്റപത്രമാണു തൊടുപുഴ മുട്ടം ഒന്നാംക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്‌ഥനായ തൊടുപുഴ ഡിവൈ.എസ്‌.പി: കെ.പി. ജോസ്‌ സമര്‍പ്പിച്ചത്‌. വണ്ണപ്പുറം കമ്ബകക്കാനം കാനാട്ട്‌ കൃഷ്‌ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ തലയ്‌ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിനു പിന്‍ഭാഗത്തെ കുഴിയില്‍ മൂടിയെന്നാണു കേസ്‌. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്‌ണന്റെ ശിഷ്യനുമായിരുന്ന അടിമാലി കൊരങ്ങാട്ടി തേവര്‍കുടിയില്‍ അനീഷ്‌, സുഹൃത്ത്‌ തൊടുപുഴ കാരിക്കോട്‌ സാലിഭവനില്‍ ലിബീഷ്‌ ബാബു, തൊടുപുഴ ആനക്കൂട്‌ ചാത്തന്‍മല ഇലവുങ്കല്‍ ശ്യാംപ്രസാദ്‌, മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്ന്‌ പട്ടരുമഠത്തില്‍ സനീഷ്‌ എന്നിവരാണ്‌ ഒന്നു മുതല്‍ നാലു വരെ പ്രതികള്‍.

ഒന്നും രണ്ടും പ്രതികള്‍ക്കെതിരേ കൊലപാതകം, മോഷണം, ഭവനഭേദനം, തെളിവു നശിപ്പിക്കല്‍ എന്നിവയ്‌ക്കു പുറമെ സുശീലയുടെയും ആര്‍ഷയുടെയും മൃതദേഹങ്ങളോട്‌ അനാദരവ്‌ കാട്ടിയെന്ന പേരില്‍ ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ജൂലൈ 29ന്‌ അര്‍ധരാത്രിയിലായിരുന്നു കൊലപാതകം. കൃഷ്‌ണന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ നാലുപേരെയും മൃഗീയമായ കൊലപ്പെടുത്തി കുഴിച്ചുമൂടിയതിനു ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം ഓഗസ്‌റ്റ്‌ ഒന്നിനാണു കൊലപാതകവിവരം പുറത്തറിഞ്ഞത്‌. കവര്‍ന്ന പണവും 20 പവനോളം സ്വര്‍ണാഭരണങ്ങളും അന്വേഷണസംഘം പിന്നീട്‌ കണ്ടെടുത്തു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെയും ശാസ്‌ത്രീയ പരിശോധനകളുടെയും അടിസ്‌ഥാനത്തിലാണ്‌ അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയത്‌. കൊലയ്‌ക്ക്‌ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിരുന്നു. കേസില്‍ നൂറിലേറെ സാക്ഷികളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സ്വര്‍ണാഭരണങ്ങള്‍ കവരുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം. മന്ത്രവാദിയായിരുന്ന കൃഷ്‌ണന്റെ പക്കലുള്ള താളിയോലകള്‍ സ്വന്തമാക്കാനും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു. കളവുമുതല്‍ വില്‍ക്കാന്‍ സഹായിച്ചതാണ്‌ മൂന്നാം പ്രതിക്കെതിരായ കുറ്റം. നാലാംപ്രതി തെളിവു നശിപ്പിക്കാനും കുറ്റകൃത്യം മറച്ചുപിടിക്കാനും ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. സംഭവം നടന്ന പത്തു ദിവസത്തിനുള്ളില്‍ പ്രതികളെ അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (8 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (14 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (18 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (28 minutes ago)

ഫുള്‍ 80s വൈബ്!  (41 minutes ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (1 hour ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (2 hours ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (2 hours ago)

Malayali Vartha Recommends