Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..


മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..


80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

വിശുദ്ധ ഹജ്ജ് ദിനങ്ങള്‍ വന്നണഞ്ഞതോടെ പ്രാര്‍ഥന നിറഞ്ഞ മനസ്സുമായി ഹാജിമാര്‍ കര്‍മഭൂമിയിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തില്‍

07 AUGUST 2019 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു

വിശുദ്ധ ഹജ്ജ് ദിനങ്ങള്‍ വന്നണഞ്ഞതോടെ പ്രാര്‍ഥന നിറഞ്ഞ മനസ്സുമായി ഹാജിമാര്‍ കര്‍മഭൂമിയിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തില്‍. നാളെ രാത്രിയോടെ തീര്‍ഥാടകര്‍ മിനാ താഴ്‌വരയില്‍ സജ്ജമായ കൂടാരങ്ങളിലേക്ക് പുറപ്പെടും. അവിടെ രാപ്പാര്‍ത്താണ് ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ യാത്രകള്‍ നടത്തുക. വെള്ളിയാഴ്ച പകല്‍ മിനായിലായിരിക്കും ഹാജിമാര്‍. പ്രധാന ചടങ്ങായ അറഫ സംഗമം ശനിയാഴ്ചയാണ്. അന്ന് പുലര്‍ച്ച മുതല്‍ അറഫയിലേക്ക് നീങ്ങും. മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരും മക്കയിലെത്തിക്കഴിഞ്ഞു.

കേരളത്തില്‍നിന്ന് ഹജ്ജ് കമ്മിറ്റി വഴി 13,724 പേരാണുള്ളത്. സ്വകാര്യഗ്രൂപ് മുഖേന 12,000ത്തോളം പേരുമുണ്ട്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി മക്കയിലുണ്ട്. മസ്ജിദുല്‍ ഹറാം ജനസാഗരമായിരിക്കുകയാണ്. അവസാനമെത്തുന്ന ഹാജിമാര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗകര്യം നല്‍കുകയാണ് അധികൃതര്‍. ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന അസീസിയ മേഖലയില്‍നിന്ന് ഹറമിലേക്കുള്ള ബസ് സര്‍വിസ് നിര്‍ത്തിവെച്ചു.

ഇനി എല്ലാവരും താമസ കേന്ദ്രങ്ങളില്‍തന്നെ കഴിയാനാണ് നിര്‍ദേശം. ഹജ്ജ് കര്‍മവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും യാത്രാനടപടികള്‍ സംബന്ധിച്ചും അവസാനവട്ട ക്ലാസുകള്‍ നല്‍കുകയാണ് ബന്ധപ്പെട്ടവര്‍. അതിനിടെ, ഹജ്ജ് സര്‍വിസ് കമ്പനികള്‍ ഹാജിമാര്‍ക്കുള്ള ഇലക്‌ട്രോണിക് കൈവളകളും കൂപ്പണുകളും വിതരണം ചെയ്തു തുടങ്ങി. കമ്പനികളുടെ ഉത്തരവാദിത്തത്തിലാണ് ഇനി ഹാജിമാര്‍. കേരളത്തില്‍നിന്നുള്ള 70 ശതമാനം ഹാജിമാര്‍ക്കും ഇത്തവണ പുണ്യനഗരിയിലെ യാത്രക്ക് മശാഇര്‍ മെട്രോ ട്രെയിന്‍ യാത്ര സൗകര്യം ലഭിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (8 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (14 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (18 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (28 minutes ago)

ഫുള്‍ 80s വൈബ്!  (41 minutes ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (1 hour ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (2 hours ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (2 hours ago)

Malayali Vartha Recommends