അര്‍ദ്ധരാത്രി നടുറോഡില്‍ മദ്യപിച്ചു ലക്കുകെട്ട് യുവതിയുടെ പരാക്രമം പോലീസുകാര്‍ക്കുനേരെ!! ഒപ്പമുണ്ടായിരുന്ന സുഹൃത്ത് യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല; വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

സംഭവം എറണാകുളത്താണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മദ്യപിച്ചു ലക്കുകെട്ട് സ്ഥലകാലബോധമില്ലതെ അര്‍ദ്ധരാത്രി നടുറോഡില്‍ യുവതിയുടെ പരാക്രമം. പോലീസുകാര്‍ക്ക് നേരെയാണ് യുവതിയുടെ പരാക്രമണം. വനിതാ പോലീസ് ഇല്ലാത്തതിനാല്‍ യുവതിയെ പിടിച്ച് മാറ്റാനും പോലീസുകാര്‍ക്ക് കഴിഞ്ഞില്ല. അതേസമയം യുവതിയുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവ സ്ഥലത്ത് ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടിട്ടും യുവതിയുടെ പരാക്രമണം നിര്‍ത്തിയില്ല. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. എന്നാല്‍ യുവതി ആരാണെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha
























