Widgets Magazine
06
Dec / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്


ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി


മെറിന്‍ ജേക്കബ് എവിടെ? അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും


ജനിച്ച്‌ ഏതാനും മണിക്കൂറിനുള്ളില്‍ 21 നില കെട്ടിടത്തില്‍ നിന്നും കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു!! നിലത്തുവീണ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി ചിതറി തെറിച്ചു; നടുങ്ങിവിറച്ച്‌ വാച്ച്‌മാന്‍; താമസക്കാരെ പോലീസ് ചോദ്യം ചെയ്യുന്നു...


എന്റെ മകന്റെ പ്രവൃത്തിയിൽ ഞാൻ ലജ്ജിക്കുന്നു, പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക, കോണ്ടം കരുതുക, അക്രമിയുമായി സഹകരിക്കുക എന്നൊക്കെ സ്ത്രീകളോട് ഉപദേശിച്ച് മകൻ; മകനെതിരെ തുറന്നടിച്ച് സംവിധായകന്‍ ഡാനിയല്‍ ശ്രാവണിന്റെ അമ്മ

ഇനി എന്തെല്ലാം കാണണം... ജീവിതത്തില്‍ ഇന്നേവരെ മദ്യപിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി ശ്രീറാം വെങ്കിട്ടരാമന്‍ സര്‍വീസില്‍ കയറാനുള്ള ശ്രമം തുടങ്ങി; സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കും; മറവി രോഗം ബാധിച്ചയാളെ എങ്ങനെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്ന ചോദ്യം ശക്തമാക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍

14 AUGUST 2019 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

കോടംതുരുത്ത് ഗവ. വി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടം കുരുന്നുജീവനുകള്‍ക്ക് ഭീഷണി

ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി

ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല; പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ധനവുമായി ശ്രീകുമാരന്‍ തമ്പി

പ്രാര്‍ഥനയിലൂടെ സന്താന സൗഭാഗ്യം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച 90-കാരന്‍ പോലീസ് പിടിയില്‍

ചുളുവിൽ ഒറ്റ നമ്പർ ലോട്ടറി,വിരമിക്കൽ പ്രായം 57; അടുത്ത വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ധനവകുപ്പിൽ തുടങ്ങിയെന്ന് സൂചന

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷിറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്‍ സര്‍വീസില്‍ തിരിച്ച് കയറാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ (സി.എ.ടി) ഹര്‍ജി നല്‍കും. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷിറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലാണ് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം അറസ്റ്റിലായത്. നേരത്തേ കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചതും ട്രിബ്യൂണലില്‍ ചൂണ്ടിക്കാട്ടും.

തനിക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞില്ല. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. മനഃപൂര്‍വമല്ലാത്ത വാഹനാപകടമാണു സംഭവിച്ചത്. താന്‍ മദ്യപിച്ചിരുന്നെന്നു സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനാകില്ല. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടത്താത്തതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ല. 

അതിനാല്‍ സസ്‌പെന്‍ഷന്‍ അന്യായമായ നടപടിയാണെന്നും പ്രബേഷനുശേഷമുള്ള ആദ്യ നിയമനമാണു ചുമതലയേല്‍ക്കും മുമ്പു സസ്‌പെന്‍ഷന്‍ വഴി തടഞ്ഞതെന്നും ഹര്‍ജിയില്‍ പറയും. സര്‍വേ ഡയറക്ടറായി ആദ്യനിയമനത്തിന്റെ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സേവന സംബന്ധമായ തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാനായി വിഭാവനം ചെയ്തിട്ടുള്ള സംവിധാനമാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ്ട്രിബ്യൂണല്‍. 

അതേസമയം മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ചികിത്സിച്ച സ്വകാര്യ ആശുപത്രി അധികൃതരും ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും സ്വീകരിച്ച നിലപാട് ശ്രീറാം വെങ്കിട്ടരാമന് തന്നെ പാരയാകും. അംനിഷ്യ ബാധിച്ചുവെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഇത് ശ്രീറാമിന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് പൊതുവേ വിലയിരുത്തിയത്. താത്ക്കാലികമായി മറവി നഷ്ടപ്പെടുന്ന അവസ്ഥയത്രെ. അപ്പോള്‍ ഓര്‍മ നഷ്ടപ്പെട്ട ഒരാളിനെ എങ്ങനെ വീണ്ടും ഉന്നത പദവിയിലെത്തിക്കും എന്ന ചോദ്യം ബാക്കിയാകുന്നു. ജോലി ചെയ്യാന്‍ ഓര്‍മ്മ വേണ്ടേയെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. 

വൈദ്യശാസ്ത്ര ധാര്‍മ്മികത നിരന്തരം ലംഘിച്ച് നിഷ്‌കളങ്കനായ ഒരു യുവാവിനെ കൊല ചെയ്ത ഡോക്ടര്‍ കൂടിയായ ഐ.എ.എസ് ഓഫീസറെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പ്രമുഖ പൊതുജനാരോഗ്യ പ്രവര്‍ത്തകനും മുന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറും എഴുത്തുകാരനുമായ ഡോ. ബി ഇക്ബാല്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ വൈദ്യലോകം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പ്രസ്തുത സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നീതിന്യായം നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥന്‍ കൂടിയായ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു ഡോക്ടര്‍ കുറ്റകൃത്യം ഒളിപ്പിക്കുന്നതിനും അര്‍ഹമായ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് വൈദ്യലോകത്തെ ഒരു വിഭാഗം കൂട്ടു നില്‍ക്കയാണെന്ന് പൊതു സമൂഹം കരുതുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ തുറന്നുപറഞ്ഞിരിക്കുന്നു. വൈദ്യശാസ്ത്ര ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ കുറ്റകൃത്യത്തെ തുടര്‍ന്ന് വൈദ്യലോകത്തിന്റെ ഭാഗത്തുണ്ടായി കൊണ്ടിരിക്കുന്ന അധാര്‍മ്മികതകളെപറ്റി പ്രതികരിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകളും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടര്‍മാരും തയ്യാറാവേണ്ടതാണ്. അല്ലെങ്കില്‍ പില്‍കാലത്ത് ഈ കുറ്റകൃത്യത്തില്‍ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതുമെന്ന് ഓര്‍മ്മിപ്പിച്ചാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരാ, നിങ്ങള്‍ തോക്ക് എടുക്കണം എന്ന് മദ്യപിച്ച്‌ ലക്കുകെട്ട ആളുടെ ആക്രോശം; ഡാൻസ് നിർത്തിയ യുവതിക്ക് നേരെ വെടിയുതീർത്തു  (17 minutes ago)

തെലങ്കാനയിൽ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു  (32 minutes ago)

ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവ  (37 minutes ago)

യുഎഇയിലെ പ്രവാസികളുടെ മുന്നിൽ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയ കാര്‍ കത്തിയമര്‍ന്നു..!  (37 minutes ago)

ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് ര  (42 minutes ago)

മരവിക്കുന്ന മഞ്ഞത്ത് വിശപ്പിന്റെ വിളി വന്നാൽ എന്ത് ചെയ്യും? മഞ്ഞുകട്ടകൾ വാരിക്കഴിച്ച് കുഞ്ചാക്കോ ബോബൻ  (48 minutes ago)

സൗദിയിൽ പ്രവാസിയെ കാത്തിരുന്നത്....!  (49 minutes ago)

ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല; പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ധനവുമായി ശ്രീകുമാരന്‍ തമ്പി  (1 hour ago)

‘സ്വഫവ’ പദ്ധതിയുമായി സൗദി...!  (1 hour ago)

സൗദി എയർലൈൻസ് സൗജന്യ ബാഗേജിന്റെ കാര്യത്തിൽ തീരുമാനമായി ..!  (1 hour ago)

വിമാനത്താവളത്തിന്റെ വികസനത്തിന് തിരിച്ചടി  (1 hour ago)

ചുളുവിൽ ഒറ്റ നമ്പർ ലോട്ടറി,വിരമിക്കൽ പ്രായം 57; അടുത്ത വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ധനവകുപ്പിൽ തുടങ്ങിയെന്ന് സൂചന  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ട്വന്റി-20യില്‍ സഞ്ജുവിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല, കെ.എല്‍.രാഹുല്‍ ധവാന് പകരം ഓപ്പണറാകുമെന്ന് സൂചന  (1 hour ago)

വൈറ്റില മേല്‍പ്പാല നിര്‍മാണത്തില്‍ അപാകതകള്‍ ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത് ഡോക്ടര്‍ കൊല്ലപ്പെട്ട അതേ ദേശീയപാതയിൽ  (1 hour ago)

Malayali Vartha Recommends