Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

പിണറായിക്കൊപ്പം നിന്നാല്‍ വെളളാപ്പള്ളിക്ക് രണ്ടുണ്ട് നേട്ടം; വെളള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപി സുഗതന്‍

15 SEPTEMBER 2019 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ

വിശാല ഹിന്ദു ഐക്യത്തിന് നവോത്ഥാന സംരക്ഷണ സമിതി തടസമാണെന്ന് പറഞ്ഞ് സംഘടനയില്‍ നിന്നും പുറത്തുപോയ സിപി സുഗതനും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള വാക് പോര് ശക്തമായിത്തന്നെ തുടരുന്നു. വെളള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപി സുഗതന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച്‌ കുറിപ്പാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ ദളിത് -കമ്മ്യൂണിസ്റ്റ് പുനര് നിര്‍വചിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുഗതൻ ഫേസ്ബുക്കിൽ കുറിച്ചു. വിവേകാനന്ദനും ചട്ടമ്ബി സ്വാമികളും, ഭട്ടതിരിയും, അയ്യഗുരുവും മന്നവുമൊക്കെ ഇവരുടെ ദൃഷ്ടിയില്‍!സവര്‍ണരും ചരിത്രത്തില്‍ നിന്നു ഒഴിവാക്കപ്പെടെണ്ടവരുമാണ്. പകരം അവരുടെ പുനര്‍വായന നടപ്പാക്കുകയാണ് ലക്ഷ്യം. വെള്ളാപ്പള്ളിക്കു പിണറായിയുടെ കൂടെ നിന്നാല്‍ കേസില്‍നിന്നും ഒഴിവാകുകയും, മുന്നോക്കവിരോധം നടപ്പാക്കുകയും ചെയ്യാമെന്നും സുഗതന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്‌പോസ്റ്റിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ഹിന്ദു parliament സര്‍ക്കാര്‍ രൂപീകരിച്ച നവോഥാന സംരക്ഷണ സമിതിയില്‍ നിന്നു പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന്റെ പ്രധാന കാരണം അതില്‍ ഒരു ഭാഗത്തിന്റെ ഈ list കണ്ടിട്ടാണ്. ശ്രീകുമാറും മറ്റും ചേര്‍ന്നു തയാറാക്കിയ ഇതില്‍! 54 സംഘടനകളുണ്ട്.! 44 ! ഹിന്ദു സംഘടനകളും 10 ക്രിസ്ത്യന്‍ മുസ്ലിം സംഘടനകളും . നവോധാനതിനു വന്ന 152 ഹിന്ദു സംഘടനകളിലെ! ബാക്കിയുള്ളവര്‍ എവിടെ എന്ന ചോദ്യത്തിനു പ്രസക്തി ഇല്ല എന്നാണു പുന്നല ശ്രീകുമാര്പറയുന്നത്. കുറച്ചു സംഘടനകള്‍ മാത്രമുള്ള ഈ listന്റെ പ്രസക്തി എന്നാല്‍ വലുതാണെന്നും പറയുന്നു. ഹിന്ദു parliament അംഗങ്ങളായ 9 പേര്‍ ഈ ലിസ്റ്റിലുണ്ട്. ജില്ലാ തലത്തിലേക്ക് നവോഥാന സമിതിയുടെ പ്രവര്‍ത്തനം വ്യപിപ്പിച്ചപ്പോള്‍ ഹിന്ദു parliament അംഗങ്ങളായ ഇവര്‍ക്കു പ്രാതിനിധ്യം കൊടുത്തുമില്ല. കാരണം ഇവരെല്ലാം ശബരിമല യുവതി പ്രവേശത്തിന് എതിരായിരുന്നു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ശബരി മല യുവതി പ്രവേശത്തെ അന്ഗീകരിക്കുന്നവരുടെ ഒരു കുട്ടയ്മയായി നവോദ്ധാനം മാറി എന്നു ഈ list നോക്കിയാല്‍ മനസ്സിലാകും. ഇവിടെയാണ് വിഷയം വ്യക്തിസംഘടന, ജാതി മത അഭിപ്രായ വ്യ്ത്യസതിലുപരി സൈദ്ധാന്തികമാണെന്ന് ഞാന് പറഞ്ഞതു.! അതായതു നവോധാനത്തിന്റെ പേരുപറഞ്ഞു 'പു.ക.സ' പോലെ കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള ഒരു ജാതി കുട്ടായ്മ സെറ്റ്‌അപ്പ് ഉണ്ടാക്കിയെടുക്കുക. പട്ടികജാതി ക്ഷേമ സമിതി പോലെ ഒരു set--up/. തുടക്കത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ഒഴിവാക്കപ്പെട്ടതിനു കാരണം ഇതാണ്. ഇവരുടെ നവോധാനത്തില്‍ ഉണ്ടായിരുന്ന ഒരേയൊരു മുന്നോക്ക സമുദായ വ്യക്തി ഞാനായിരുന്നു. എന്നെ അതില്‍ ദീര്‍ഘകാലം ഇരുത്തുന്നത് അപകടമാണെന്ന് മനസ്സിലാക്കി മുസ്ലിം വിരോധിഎന്നും.RSS മനസ്സെന്നും പറഞ്ഞു ഒഴിവാക്കാന്‍ തന്ത്രം മെനഞ്ഞു എന്നല്ലേ അവര്‍ പറഞ്ഞതു!!. അതായത് കേരളത്തിന്റെ നവോധാന ചരിത്രത്തെ ദളിത്*കമ്മ്യൂണിസ്റ്റ് പുനര് നിര്‍വചിക്കാന് ശ്രമം. വിവേകാനന്ദനും ചട്ടമ്ബി സ്വാമികളും, ഭട്ടതിരിയും, അയ്യഗുരുവും മന്നവുമൊക്കെ ഇവരുടെ ദൃഷ്ടിയില്‍! സവര്‍ണരും ചരിത്രത്തില്‍ നിന്നു ഒഴിവാക്കപ്പെടെണ്ടാവരുമാണ്. പകരം അവരുടെ പുനര്‍വായന നടപ്പാക്കുക. വെള്ളാപ്പള്ളിക്കു പിണറായിയുടെ കൂടെ നിന്നാല്‍ കേസില്‍നിന്നും ഒഴിവാകുകയും, മുന്നോക്കവിരോധം നടപ്പാക്കുകയും ചെയ്യാം. അങ്കോം കാണാം താളിയും ഓടിക്കാം എന്ന ഇതൊന്നും മനസ്സിലാക്കാന്‍ CP സുഗതന്‍ ഒറ്റക്കാണെന്നു പറയുന്ന സ്വന്തം സമുദായം കോടതി വിധിച്ചാലെ കിട്ടുകയുള്ളൂ എന്ന സ്ഥിതിയില്‍ നില്‍ക്കുന്ന PR ദേവദാസ് എന്ന മുന്‍ ഹിന്ദു PARLIAMENT ചെയര്‍മാനും(ഇപ്പോള്‍ പ്രസ്ഥവനയിറ!ക്കിയിരിക്കുന്നത് ഹിന്ദു PARLIAMENT sചയര്‍മാന്‍ എന്നാണു.) പാവത്തിനെക്കൊണ്ട് ഇതാരു ചെയ്യിക്കുന്നു എന്നു ഹിന്ദു PARLIAMENT നും അറിയാം. പ്രസ്ഥാവന നടത്തിയ ദേവദാസ് കുടുങ്ങും അല്ലാതെന്തു!!! എന്നും സുഗതൻ ഫേസ്ബുക്കിൽ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി  (26 minutes ago)

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (1 hour ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (1 hour ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (2 hours ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (2 hours ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (2 hours ago)

Malayali Vartha Recommends