ഇടുക്കിയില്‍ സ്വകാര്യ ബസും കെ എസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്ക് പരിക്ക്

ഇടുക്കിയില്‍ സ്വകാര്യ ബസും കെ എസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്ക് പരിക്ക്.
മുണ്ടക്കയം 31ാം മൈലിലാണ് സംഭവമുണ്ടായത്.
മുണ്ടക്കയത്തു നിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയും മുണ്ടക്കയത്ത് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൈക്കും തലക്കുമാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























