വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

പാലക്കാട് തച്ചമ്പാറക്കടുത്ത് മാച്ചാം തോട് ചെന്തുണ്ടില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. മാച്ചാം തോട് ചെന്തുണ്ട് ജയിന്‍സിന്റെ മകന്‍ റ്റെജില്‍ (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30നാണ് സംഭവം നടന്നത്. ഏതാനും പേരെ കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha
























