കാണാതായ സ്ത്രീയുടെ മൃതദേഹം തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപം കണ്ടെടുത്തു

തോട്ടപ്പള്ളി പൊഴിമുഖത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. അമ്ബലപ്പുഴ വടക്ക് സ്വദേശിനി തുളസി (57)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തുളസിയെ കാണിനില്ലെന്ന് കഴിഞ്ഞ ദിവസം പോലീസിന് പരാതി ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha
























