Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..

മോദിയുടെ വിലയറിഞ്ഞു... ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച ഇമ്രാന്‍ഖാന് നേരെ പാക് അധീന കാശ്മീരില്‍ മുദ്രാവാക്യം; അപ്രതീക്ഷിത നീക്കം ഉണ്ടായതോടെ എന്ത് ചെയ്യണമെന്നറിയാതെ സൈന്യം; നാണക്കേടിലായ ഇമ്രാന്റെ മുഖം സംരക്ഷിക്കാനായി പോലീസ് കര്‍ശന നടപടിയിലേക്ക്

17 SEPTEMBER 2019 10:31 AM IST
മലയാളി വാര്‍ത്ത

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത് സമാധാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കവെ പാകിസ്താന് സഹിക്കുന്നില്ല. തുടര്‍ന്ന് അന്തര്‍ദേശീയ വേദികളില്‍ ഇന്ത്യയെ താഴ്ത്തിക്കെട്ടാനായി പാകിസ്താന്‍ ശ്രമിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യയുടെ നടപടിക്കെതിരെ മുസഫറാബാദില്‍ നടത്തിയ റാലിയില്‍ വിപരീത ഫലം ഉണ്ടായി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. റാലിക്കിടെ വിദ്യാര്‍ത്ഥികളാണ് ഇമ്രാന്‍ ഖാനെതിരെ വിളിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ ഇമ്രാന്‍ഖാന്‍ വല്ലാതായി. സൈന്യത്തിനും ഒന്നും ചെയ്യാനായില്ല. എന്തെങ്കിലും നടപടിയെടുത്താല്‍ അത് പാകിസ്താന് അന്തര്‍ദേശിയ തലത്തില്‍ നാണക്കേടാകും. മാത്രമല്ല ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന പ്രതിഷേധ റാലിയായതിനാല്‍ അത് വളരെ ലോകശ്രദ്ധ നേടുകയും ചെയ്യും. അതിനാല്‍ തന്നെ തത്ക്കാലം ഒന്നും ചെയ്യേണ്ടെന്ന് സൈന്യത്തിന് ഇമ്രാന്‍ ഖാന്‍ നിര്‍ദേശം നല്‍കി. അതേസമയം റാലിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

കാശ്മീരിലെ ഇന്ത്യന്‍ നടപടിക്കെതിരെ ആഗോള ശ്രദ്ധ കൊണ്ടുവരാനാണ് സെപ്തംബര്‍ 13ന് ഇമ്രാന്‍ ഖാന്‍ പാക് അധിനിവേശ കാശ്മീരിലെ മുസഫറാബാദില്‍ റാലി നടത്തിയത്. ഇവിടെയാണ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ഇമ്രാനെതിരെ മുദ്രാവാക്യം വിളിച്ചത്.

അതേ സമയം പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയില്‍ എടുക്കാന്‍ സാധിച്ചില്ല. ഇവരുടെ പേര് അടക്കം തിരിച്ചറിഞ്ഞതായുമാണ് പൊലീസ് പറയുന്നത്.

യഥാര്‍ത്ഥത്തില്‍ ഇമ്രാന്‍ഖാന്റെ സ്വപ്നങ്ങള്‍ക്ക് ഇതോടെ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. യുവാക്കള്‍ ഇപ്പോഴും ഇന്ത്യയുടെ കൂടെയാണെന്നുള്ള ശക്തമായ തെളിവാണിത്.യുവാക്കള്‍ക്കെതിരെ കേസ് എടുത്ത സംഭവത്തില്‍ പാക് അധിനിവേശ കശ്മീര്‍ പാകിസ്ഥാനോടൊപ്പം നില്‍ക്കാന്‍ ഒരുക്കമല്ലെന്നാണ് ഇത് തെളിയിക്കുന്നത് എന്ന് ഇന്ത്യയും പ്രതികരിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹത്തിന് യോജിക്കുന്നതല്ല. അദ്ദേഹത്തിന് സമനില തെറ്റിയെന്ന് സംശയിക്കുന്നു എന്നും കേന്ദ്രമന്ത്രി ആര്‍.കെ. സിംഗ് പറഞ്ഞു.

അതേസമയം ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയാണ് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും വരുന്നത്. അവസാനമായി ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക് മാനും രംഗത്തെത്തി. കശ്മീര്‍ ഇന്ത്യയുടേത് ആണെന്നും പാക് അധീന കശ്മീരില്‍ നിന്നും പാക് സൈന്യം എത്രയും പെട്ടെന്ന് പിന്‍വാങ്ങണമെന്നും ബോബ് ബ്ലാക്ക് മാന്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ജനറല്‍ അസംബ്ലിയെ സമീപിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയ്ക്കുമാത്രം പരാമാധികാരമുള്ള പ്രദേശമാണ് കശ്മീര്‍. യുഎന്നില്‍ പാകിസ്ഥാന്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ അനുകൂലിക്കുന്നവര്‍ പാക് അധീന കശ്മീരില്‍ നിന്നും പാക് സൈനികര്‍ പിന്‍വാങ്ങണമെന്ന പ്രമേയത്തെയും അനുകൂലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കശ്മീര്‍ വിഷയത്തില്‍ യുഎന്നില്‍ നിന്നും കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് ലഭിച്ചത്. വിഷയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലും, സെക്യൂരിറ്റി കൗണ്‍സിലിലും പാകിസ്ഥാന്‍ ഉന്നയിച്ചിരുന്നു. കൂടാതെ ഇന്ത്യയെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളും പാകിസ്ഥാന്‍ ഉന്നയിച്ചിരുന്നു. അതേസമയം മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പങ്കെടുക്കുന്നതും ഇന്ത്യയ്ക്ക് അനുകൂലമായ സൂചനകളാണ് നല്‍കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ കൂടുതല്‍ ശക്തമാകും.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (2 minutes ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (52 minutes ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (1 hour ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (1 hour ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (1 hour ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (1 hour ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (1 hour ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (1 hour ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (1 hour ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

Malayali Vartha Recommends