Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദളിത് വിഭാഗത്തില്‍ പെട്ട എം.പി എ. നാരായണസ്വാമി സ്വന്തം മണ്ഡലത്തില്‍ പ്രവേശിക്കുന്നത് ഗൊള്ള സമുദായ അംഗങ്ങള്‍ തടഞ്ഞു, ചിത്രദുര്‍ഗ മണ്ഡലത്തിലെ എം.പിയാണ്

17 SEPTEMBER 2019 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

കര്‍ണാടകത്തിലെ ജാതിഭ്രാന്ത് വീണ്ടും വിവാദമാകുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ എം.പി പോലും അവിടുത്തെ ജാതിവെറിക്ക് മുന്നില്‍ മുട്ടുകുത്തി മടങ്ങേണ്ടിവന്നു. തുംകുര്‍ ജില്ലയിലെ പവഗട താലൂക്കിലാണ് സംഭവം നടന്നത്. ദളിത് വിഭാഗത്തില്‍ പെട്ട എം.പി എ. നാരായണസ്വാമി സ്വന്തം മണ്ഡലത്തില്‍ പ്രവേശിക്കുന്നത് ഗൊള്ള സമുദായ അംഗങ്ങള്‍ തടയുകയായിരുന്നു. ചിത്രദുര്‍ഗ മണ്ഡലത്തിലെ എം.പിയാണ് ഇദ്ദേഹം.
ഡോക്ടര്‍മാരും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തുള്ളവരും ഉള്‍പ്പെടുന്ന സംഘവുമായി ഗൊള്ള സമൂഹം തിങ്ങിപ്പാര്‍ക്കുന്ന ഗൊള്ളരഹാട്ടി സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു എംപിക്ക് അധിക്ഷേപം നേരിടേണ്ടിവന്നത്.

ഗൊള്ളരഹാട്ടിയില്‍ താഴ്ന്ന ജാതിക്കാരെ കയറ്റാനാകില്ലെന്ന് പറഞ്ഞ് പ്രദേശവാസികള്‍ ഇവര്‍ എംപിയെ തടയുകയായിരുന്നു. നീണ്ട സമയത്തെ തര്‍ക്കത്തിന് ശേഷം എം.പി നാരാശനായി മടങ്ങുകയായിരുന്നു. ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. തടഞ്ഞത് ആരാണെന്നും ആരുടെ നേതൃത്വത്തിലാണെന്നും ഇതുവരെ അറിവായിട്ടില്ലെന്ന് എസ്.പി പ്രതികരിച്ചു. ഡോക്ടര്‍മാരും ഫാര്‍മസ്യൂട്ടിക്കല്‍ വിദഗ്ധരും ഉള്‍പ്പെടെയുള്ള സംഘവുമായി പവഗട സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു എംപി. ഗൊള്ള സമൂഹത്തിന്റെ നിലപാടിനെതിരെ കര്‍ണാടകയിലെ ദളിത് സംഘനടകള്‍ രംഗത്തെത്തി.

പിന്നോക്ക സമുദായക്കാരായ ഗൊള്ള വിഭാഗം താമസിക്കുന്ന പ്രദേശത്തേക്ക് മറ്റ് താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ല. കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണന്‍ സംഭവത്തില്‍ അപലപിച്ചു. നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ഒരേ ചോരയും മാംസവുമാണ്. അതിനാല്‍ യാതൊരുതരത്തിലുമുള്ള വിവേചനവും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. താന്‍ ജാതീയ അധിഷേപത്തിന് ഇരയായെന്നും അതീവ ദുഖിതനാണെന്നും എം.പി എ നാരായണ സ്വാമി ദ ഹിന്ദു പത്രത്തോട് പ്രതികരിച്ചു. ദളിതനായത് കൊണ്ട് മാത്രമാണ് പ്രദേശത്ത് തന്നെ തടഞ്ഞത്. അവിടെയുള്ളവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനും സൗകര്യങ്ങള്‍ ഒരുക്കാനുമാണ് സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. ഗൊള്ള സമുദായത്തില്‍ പെട്ടവര്‍ വര്‍ഷങ്ങളായി യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ കുടിലുകളിലാണ് കഴിയുന്നതെന്നും എം.പി പറഞ്ഞു.

എം.പിക്കെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ഗൊള്ള സമുദായത്തിലെ ചുരുക്കം ചിലര്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തി. ഗ്രാമം സന്ദര്‍ശിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗൊള്ള സമുദായക്കാര്‍ ചേരിതിരിഞ്ഞ് ആക്രമിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ താന്‍ പിന്തിരിയുകയായിരുന്നെന്ന് എം.പി പറഞ്ഞു. പൊലീസിന്റെ സഹായത്തോടെ, പ്രതിഷേധക്കാരെ ഒഴിപ്പിച്ച് തനിക്ക് സന്ദര്‍ശനം നടത്താമായിരുന്നു, അല്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കാമായിരുന്നു. അതുകൊണ്ട് ആളുകളുടെ മനോഭാവം മാറില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്താനുമാണ് ഉദ്ദേശിക്കുന്നത്. ദളിത് വിഭാഗത്തില്‍ പെട്ട മുന്‍ എം.എല്‍.എ തിമ്മരായപ്പയേയും ഇത്തരത്തില്‍ ഗൊള്ള സമൂഹം തടഞ്ഞിട്ടുണ്ടെന്ന് അവരുടെ കൂട്ടത്തിലുള്ളവര്‍ തന്നോട് വെളിപ്പെടുത്തിയെന്നും എം.പി നാരായണസ്വാമി പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി ഡി യുടെ കണക്കുകൾ..  (9 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (45 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends