Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

സര്‍ക്കാര്‍ ധനസഹായം പറ്റുന്ന സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന് (ആര്‍ടിഐ) കീഴില്‍വരുമെന്ന് സുപ്രീം കോടതി... അത്തരം സ്ഥാപനങ്ങള്‍ ആര്‍ടിഐ നിയമപ്രകാരം പൗരന്മാര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്നും കോടതി

18 SEPTEMBER 2019 08:11 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ധനസഹായം പറ്റുന്ന സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന് (ആര്‍ടിഐ) കീഴില്‍വരുമെന്ന് സുപ്രീം കോടതി. സര്‍ക്കാരില്‍നിന്ന് നേരിട്ടോ സൗജന്യ നിരക്കില്‍ ഭൂമിപോലെ നേരിട്ടല്ലാതെയോ സഹായം പറ്റുന്ന സ്‌കൂളുകളും കോളേജുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ആര്‍ടിഐ നിയമപ്രകാരം പൗരന്മാര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഇത്തരം സ്ഥാപനങ്ങള്‍ പൊതുസ്ഥാപനങ്ങളാണ്. പൗരന് വിവരങ്ങള്‍ ചോദിക്കാതിരിക്കുന്നതിന്റെ ഒരു കാരണവും തങ്ങള്‍ക്ക് കണ്ടെത്താനാവുന്നില്ലെന്നും കോടതി പറഞ്ഞു. ഡിഎവി കോളേജ് ട്രസ്റ്റ് ഉള്‍പ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന വിധി.
പൊതു ഉടമസ്ഥതയില്‍ തങ്ങള്‍ ഉള്‍പ്പെടില്ലെന്നും അതിനാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു കോളജിന്റെ വാദം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ സര്‍ക്കാരില്‍നിന്നും ഗണ്യമായി ധനസഹായം പറ്റുന്നതോ ആയ ഏതൊരു സംഘടനയും പൊതുസ്ഥാപനത്തിന്റെ പരിധിയില്‍വരുമെന്ന് കോടതി നിരീക്ഷിച്ചു.
പൊതുസ്ഥാപനങ്ങളിലെ ഇടപാടുകളില്‍ സുതാര്യത ആവശ്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റീസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. എന്‍ജിഒകള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ സര്‍ക്കാര്‍ ധനസാഹയം നല്‍കിയാല്‍ അവര്‍ ശരിയായ ആവശ്യത്തിനാണോ പണം ചെലവഴിച്ചതെന്ന് അറിയാന്‍ പൗരന് അവകാശമുണ്ട്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (37 minutes ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (42 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (1 hour ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (1 hour ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (2 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (2 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (2 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (2 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (2 hours ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (2 hours ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

Malayali Vartha Recommends