Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

വിദേശ ഫണ്ടിൽ ബിജെപി കൊളുത്തിയതെന്തിന്; വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിൽ എൻ ജി ഒ കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനം നിയമസഭാ തെരഞ്ഞടുപ്പ് കൂടി ലക്ഷ്യമിട്ട്

19 SEPTEMBER 2019 04:12 PM IST
മലയാളി വാര്‍ത്ത

വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിൽ എൻ ജി ഒ കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനം 2021 ൽ കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞടുപ്പ് കൂടി ലക്ഷ്യമിട്ട്. കേരളത്തിൽ ക്രൈസ്തവ സഭകളാണ് ഏറ്റവുമധികം സർക്കാർ ഇതര സ്ഥാപനങ്ങൾ നടത്തുന്നത്. സന്നദ്ധ സേവന മേഖലകളിലാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് കോടി കണക്കിന് രൂപയാണ് കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി എത്തുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ക്രൈസ്തവ, മുസ്ലീം നേതൃത്വം ബി ജെപിയുമായി സൗഹൃദം പുലർത്തുന്നവരാണ് . ഇലക്ഷനിൽ ഇവർ ബിജെപിയെയാണ് സഹായിക്കാറുള്ളത്. എന്നാൽ കേരളത്തിൽ സ്ഥിതി വിഭിന്നമാണ്.

വിദേശ ഫണ്ടുകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർ മതപരിവത്തന കേസുകളിൽ വിചാരണ നേരിടുന്നവർ ആകരുതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. മതം മാറ്റുന്നതിന്റെ പേരിൽ രാജ്യത്ത് അക്രമം വർധിക്കുന്ന സാഹചര്യത്തിലാണ് 2011 ലെ നിയമത്തിൽ കേന്ദ്രം മാറ്റം വരുത്തിയത്. മത പരിവർത്തന കേസുകളിൽ ആരെ വേണമെങ്കിലും പ്രതിയാക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

നേരത്തെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഒരു തരത്തിലുമുള്ള സത്യവാങ്മൂലവും ആവശ്യമില്ലായിരുന്നു. പ്രസ്തത ചട്ടത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. എന്നാൽ ഒരു ലക്ഷം വരെയുള്ള സമ്മാനങ്ങൾ സ്വീകരിക്കുമ്പോൾ സർക്കാരിനെ അറിയിക്കേണ്ട കാര്യമില്ല. ഒരു ലക്ഷം നിസാരതുകയാണെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. നേരത്തെ ഇത് 25000 രൂപയായിരുന്നു.

കേരളത്തിലെ ക്രൈസ്തവ, ഇസ്ലാം മത വിഭാഗങ്ങളെ തങ്ങൾക്കൊപ്പം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചിട്ട് കാലങ്ങളായി. എന്നാൽ ഓരോ തവണയും അവരുടെ ശ്രമങ്ങൾ പാഴാവുകയാണ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് കുമ്മനം മത്സരിച്ചപ്പോൾ ജയിക്കുമെന്ന് ബി ജെ പി കരുതിയിരുന്നു. തിരുവനന്തപുരത്തെ ക്രൈസ്തവ മതമേലധ്യക്ഷരെ ബി ജെപി കാണുകയും ചെയ്തിരുന്നു. എന്നാൽ ഇലക്ഷൻ വന്നതോടെ അവർ തിരിഞ്ഞുകുത്തി. ഇതിലുള്ള വേദന ബിജെപിക്ക് മാറിയിട്ടില്ല. കുമ്മനം രാജശേഖരന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയ സംഭവമാണ് ഇത്.

നിയമം കർക്കശമാക്കുന്നതിലൂടെ ഇതര മതസ്ഥർ തങ്ങൾക്കൊപ്പം വരുമെന്ന് ബി ജെ പിയുടെ ഡൽഹിയിലെ ബുദ്ധികേന്ദ്രങ്ങൾ മനസിലാക്കുന്നു. കേരളത്തിലെ ബിജെപി നേതാക്കളെ അവരുടെ പാട്ടിനുവിട്ട ശേഷം അമിത് ഷാ രഹസ്യാന്വേഷണ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് കേരള പ്ലാന് രൂപം കൊടുക്കുന്നത്. ക്രൈസ്തവ, ഇസ്ലാം മത വിഭാഗങ്ങളെ പിടിക്കാൻ ബിജെപി ഏറെ നാളായി ശ്രമിക്കുന്നുണ്ട്. അതിനുള്ള വഴിയാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ഒന്നര കൊല്ലം കൊണ്ട് കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇവർ കരുതുന്നു.

ഇസ്ലാം മത വിശ്വാസികൾ ബി ജെ പിക്കൊപ്പം ചേരുമെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾ വിശ്വസിക്കില്ല. എന്നാൽ ഗുജറാത്തിൽ ബി ജെ പി ജയിക്കുന്നത് ഇസ്ലാം മത വിശ്വാസികളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാണ്. അതേ തന്ത്രം തന്നെയാണ് ബിജെപി കേരളത്തിൽ സ്വീകരിക്കാൻ പോകുന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (25 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (33 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends