Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എന്റെ വക അഞ്ഞൂറ് രൂപക്കാര്‍ ഊരാക്കുടുക്കില്‍... മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെയും ഭാര്യയെയും ഫഹദിനെയും ചോദ്യം ചെയ്യും

05 FEBRUARY 2015 10:47 AM IST
മലയാളി വാര്‍ത്ത.

സര്‍ക്കാരിനെ കളിയാക്കി എന്റെ വക 500 രൂപ എന്ന പേരില്‍ ഫെയ്‌സ് ബുക്കില്‍ വിവാദ പോസ്റ്റിട്ട പ്രശസ്ത ന്യൂജനറേഷന്‍ സംവിധായകന്‍ ആഷിക് അബുവും ഭാര്യ റീമ കല്ലിങ്കലും ഊരാക്കുടുക്കില്‍. മയക്ക് മരുന്ന് കേസില്‍ ആഷിക് അബു, ഭാര്യ റീമ കല്ലിങ്കല്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് മംഗളം ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊക്കെയ്ന്‍ കേസ് ചര്‍ച്ചയായതോടെയാണ് പുതുതലമുറയിലെ താരങ്ങള്‍ക്കെതിരെയും അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. നടന്‍ ഷൈന്‍ ടോം ചാക്കോയും മറ്റ് മോഡലിംഗ് രംഗത്തെ നാല് യുവതികളും മയക്ക് മരുന്ന് കേസിന് അറസ്റ്റിലായതോടെയാണ് അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് വ്യാപിച്ചത്.

പ്രമുഖ താരങ്ങളായ ഫഹദ് ഫാസില്‍, സംവിധായകന്‍ ആഷിക് അബു, ഭാര്യയും നടിയുമായ റിമാ കല്ലിങ്കല്‍ എന്നിവരില്‍ നിന്ന് കേസില്‍ തെളിവെടുക്കാന്‍ പോലീസ് ഉന്നതതലയോഗം തീരുമാനിച്ചു. ശോഭാ സിറ്റിയില്‍ സുരക്ഷാജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാനപ്രതി മുഹമ്മദ് നിഷാമിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നാണു കഴിഞ്ഞ 31ന് ഷൈന്‍ ടോം ചാക്കോയേയും മോഡലുകളെയും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിനിടെ പിടികൂടിയത്. മോഡലിംഗ് രംഗത്തെ സാന്നിധ്യമായ രേഷ്മാ രംഗസ്വാമിയാണു കേസിലെ മുഖ്യകണ്ണി. രേഷ്മയുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍നിന്നു ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇവരുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തു. രേഷ്മയ്ക്കു വിദേശികളുമായി അടുത്തബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.
അപ്രതീക്ഷിതമായാണ് പ്രമുഖ ന്യൂജനറേഷന്‍ താരങ്ങളില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കൊക്കെയ്ന്‍ കേസില്‍ ന്യൂജനറേഷന്‍ സിനിമാരംഗത്തെ പ്രമുഖരെ ചോദ്യംചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ളതായിരുന്നു തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്കു കൊച്ചി പോലീസ് അയച്ച കത്തിന്റെ ഉള്ളടക്കം. കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഒരു യുവരാഷ്ട്രീയനേതാവും ഇവര്‍ക്ക് ഒത്താശ ചെയ്തിരുന്നതായി പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബൊളീവിയ സ്വദേശിയായ യുവതിയുമായി ഇവര്‍ക്കുള്ള അടുപ്പം പരിശോധിച്ചുവരികയാണ് ഇപ്പോള്‍. മലയാളത്തിലെ പുതുതലമുറയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സിനിമ പ്രവര്‍ത്തകരെയും സാങ്കേതിക വിദഗ്ദ്ധരെയും നിരീക്ഷിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
മലയാളത്തിലെ ന്യൂജനറേഷന്‍ താരങ്ങള്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് ഇതിന് മുമ്പ് നടന്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമ ലോകത്ത് നടന്‍ ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊക്കെയ്ന്‍ കേസിന്റെ അന്വേഷണച്ചുമതല എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്തിനിക്കാണ്. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായത്തോടെയാകും തുടരന്വേഷണം നടത്തുക എന്നും റിപ്പോര്‍ട്ടുണ്ട്. മലയാളത്തില്‍ കത്തി നില്‍ക്കുന്ന താരങ്ങളിലേക്ക് അന്വേഷണം നീളുന്നതോടെ മറ്റ് യുവ താരങ്ങളും ഭീതിയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends