Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

വാലന്റൈന്‍സ് ദിനത്തില്‍ പണി പാളും

05 FEBRUARY 2015 11:02 AM IST
മലയാളി വാര്‍ത്ത.

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

വാലന്റെന്‍സ് ദിനം അടിച്ചുപൊളിക്കാന്‍ പദ്ധതിയിട്ടവരുടെ പണി പാളും. ഫ്രെബ്രുവരി 14 വാലന്റൈന്‍സ് ഡേ ലോകമെങ്ങുമുള്ള കമിതാക്കളുടെ ദിനം. ഇതുവരെ കണ്ടിട്ടില്ലാത്ത സമര മുറകള്‍ ഈ ദിനത്തില്‍ പുറത്തിറക്കാന്‍ ചുംബന സമരക്കാര്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍ മീററ്റില്‍ ഉള്ള ഹിന്ദുമഹാസഭ കമിതാക്കളെ അടിച്ചോടിക്കാന്‍ അല്ല രണ്ടിനെയും പിടിച്ചങ്ങ് കെട്ടിക്കാനുള്ള പരിപാടിയിലാണ്. അതോടെ പകുതി പ്രശ്‌നം തീരുമല്ലോ എന്നാണ് അവരുടെ നിലപാട്. 

വാലന്റൈന്‍സ് ഡേ പരസ്യമായി ആഘോഷിച്ചാല്‍ അവരെ ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്യിക്കുമെന്നാണ് ഹിന്ദുമഹാസഭയുടെ മുന്നറിയിപ്പ്. പക്ഷേ ഹിന്ദുക്കളായിരിക്കണമെന്ന് മാത്രം. മറ്റു മതക്കാരുടെ കാര്യത്തിലാണെങ്കില്‍ അവരെ ശുദ്ധികര്‍മ്മം നടത്തി ഹിന്ദുവാക്കിയ ശേഷമായിരിക്കും വിവാഹം നടത്തുക.
ലോകം മുഴുവന്‍ പ്രണയികളുടെയും സൗഹൃദത്തിന്റെയും ദിനമായി കരുതുന്ന ഫെബ്രുവരി 14ന് മാളുകളിലും പാര്‍ക്കുകളിലും ഇണക്കുരുവികളായി അലഞ്ഞു തിരിയാമെന്നും ആലിംഗനബദ്ധരായും പരസ്യചുംബനത്തില്‍ ഏര്‍പ്പെടാമെന്നും വിചാരിക്കേണ്ട. അങ്ങനെയാണെങ്കില്‍ അവരെ കൈകാര്യം ചെയ്യുമെന്ന് മഹാസഭയുടെ ദേശീയ അദ്ധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പ്രണയത്തിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ അവര്‍ വിവാഹം കഴിച്ചുകാണണമെന്നും അക്കാര്യം ഉറപ്പില്ലാത്തവര്‍ പ്രേമിച്ച് നടക്കണ്ടെന്നും കൗശിക് പറഞ്ഞു.
ഹിന്ദുമതത്തില്‍ അല്ലാത്തവരെ ഘര്‍ വാപസിക്ക് വിധേയമാക്കും. പിടിയിലാവുന്ന മറ്റ് മതത്തില്‍ പെട്ട ചെറുപ്പക്കാരെ അപ്പോള്‍ തന്നെ ഹിന്ദു മതത്തിലേക്ക് മാറ്റുമെന്ന് മീറത്തിലെ ഹിന്ദു മഹാസഭാ നേതാവ് ഭരത് രാജ് പുത്മുന്നറിയിപ്പ് നല്‍കി. ഇണക്കുരുവികളായിരുന്നിട്ടും വിവാഹത്തിന് വീട്ടുകാര്‍ തടസ്സമാണെങ്കില്‍ മീററ്റിലേക്ക് പോയി വാലന്റൈന്‍ ദിനം ആഘോഷിച്ചാല്‍ മതി എല്ലാം ശുഭം. എന്നാല്‍ ന്യൂജനറേഷന് വിവാഹ ജീവിതത്തോടുള്ള താല്‍പര്യക്കുറവാണ് ഇത്തരം പ്രകടിപ്പിക്കലുകളിലൂടെ പുറത്തുവരുന്നതെന്ന നിലപാടും ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (41 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (56 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends