Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മയക്കുമരുന്ന് ലഹരിയില്‍ നാല്‍വര്‍ സംഘത്തിന്റെ ജീവിതം പോയത് ഇങ്ങനെ: കുടുംബ ബന്ധങ്ങളെ ഉപേക്ഷിച്ച് ഇവര്‍ കൊക്കെയ്‌നെ ഉറ്റ സുഹൃത്തുകളാക്കി

05 FEBRUARY 2015 12:31 PM IST
മലയാളി വാര്‍ത്ത.

ന്യൂജനറേഷന്‍ തലമുറ കൊക്കെയ്‌ന്റെ ലഹരിയില്‍ മതിമറന്ന് സഞ്ചരിക്കുന്നവരാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ലഹരിയില്ലാതെ ജീവിതമില്ലെന്ന് വിചാരിക്കുന്നവര്‍. ഇവര്‍് കുടുംബങ്ങള്‍ക്കോ ബന്ധങ്ങള്‍ക്കോ വിലകൊടുക്കുന്നില്ല. സിനിമയില്‍ ഒരു ചെറിയ വേഷം കിട്ടാന്‍ വേണ്ടി എന്തിനും തയാറാണ് ഇപ്പോഴത്തെ ന്യൂജനറേഷന്‍ തലമുറ.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ളവരുടെ ജീവിതം ലഹരിക്കടിമപ്പെട്ടായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇവരോടൊപ്പം പിടിയിലായ നാല് പെണ്‍കുട്ടികളും വീട്ടുകാരെ ഉപേക്ഷിച്ച് മോഡലിംഗ് എന്ന പേരില്‍ ലഹരിക്കായി ഒന്നിച്ചവാരാണ്. പലരും വലിയ കുടുംബങ്ങളില്‍ നിന്നുള്ളവര്‍
വ്യത്യസ്ഥ മേഖലയില്‍ നിന്നുള്ള ഈ നാല് പെണ്‍കുട്ടികളും കൊക്കെയിന് അടിമയാകാന്‍ കാരണം പലതാണ്. ലഹിരിക്കായാണ് ഇവര്‍ ഒന്നിച്ചത്. ഇവരില്‍ പലരും ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. ഫെയ്‌സ്ബുക്ക് ഫ്രണ്ട്‌സായ ഇവര്‍ മോഡലിംഗിനായി കൊച്ചിയിലൊരുമിച്ചു. ഇവിടെ നിന്ന് സഹ സംവിധായിക ബ്ലെസിയുമായി തുടങ്ങിയ സൗഹൃദമാണ് ഇവരെ മയക്കുമരുന്നിലേക്കും ലഹരിയിലേക്കും കൊണ്ടെത്തിച്ചത്. 

ബ്ലസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവര്‍ കുടുംബ ബന്ധങ്ങളേക്കാള്‍ ലഹരിയുടെ സൗഹൃദത്തിനാണ് പ്രധാന്യം നല്‍കിയിരുന്നത്. മയക്ക് മരുന്നാണ് ഇവരുടെ ലോകം. ലഹരി കിട്ടാനായി കൊച്ചിയിലെ വിവിധ പാര്‍ട്ടികളില്‍ പങ്കെടുത്തു. നൈറ്റ് ക്ലബ് പോലുള്ള പരിപാടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ഈ നാലുപേരും.
മോഡലിംഗിനും സിനിമയ്ക്കും ഇടയിലെ പ്രധാന കണ്ണിയായി ഇവര്‍ക്കിയില്‍ പ്രവര്‍ത്തിച്ചത് സഹ സംവിധായികയായ ബ്ലസി സില്‍വസ്റ്റര്‍ ആയിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പും തന്നെയാണ് ഇവരെ വഴിതെറ്റിച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയാണ് ഈ നാല് പെണ്‍കുട്ടികളും പ്രധാന ഇടപാടുകള്‍ നടത്തി വന്നത്.
രേഷ്മയായിരുന്നു പാര്‍ട്ടികളില്‍ കൊക്കെയിന്‍ എത്തിച്ച് കൊണ്ടിരുന്നത്. കുടുംബങ്ങളെ വരെ ഉപേക്ഷിച്ച് ലഹരിയ്ക്ക് മാത്രമായി ജീവിതം മാറ്റിവയ്ക്കുകയായിരുന്നു ഈ പെണ്‍കുട്ടികള്‍. നിയന്ത്രിക്കാന്‍ ആരുമില്ലാത്തതാണ് ഇവര്‍ തെറ്റായ വഴിക്ക് പോകാന്‍ കാരണം. രക്ഷിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉപേക്ഷിച്ചെന്നാണ് ബ്ലസി പൊലീസിന് മൊഴി നല്‍കിയത്. ബാംഗ്ലൂരിലാണ് ബ്ലസി താമസിക്കുന്നതെങ്കിലും കൊച്ചിയില്‍ മിക്കവാറും കാണുമായിരുന്നു. സുഹൃത്തുക്കളുടെ വീടുകളിലോ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്തോ ആണ് താമസിച്ചിരുന്നത്.
ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബ്ലസി സിനിമയിലേക്ക് തിരിയുകയായിരുന്നു. ബ്ലസിയും രേഷ്മയും അടുത്ത സുഹൃത്തുക്കളാണ്. മോഡലിംഗിന്റെ താല്‍പര്യത്തെ തുടര്‍ന്ന് ചെന്നൈ , ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സ്ഥിരം ചുറ്റിക്കറങ്ങുന്ന രേഷ്മ വിവാഹമോചനത്തിന്റെ വക്കിലാണ്. കുടുംബ ജീവിതം താറുമാറായതില്‍ രേഷ്മ ദുഖിക്കുന്നില്ല. നാവികസേനയിലെ ലഫ്റ്റനന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു രേഷ്മയുടെ ഭര്‍ത്താവ്.
ഒന്നരവര്‍ഷമായി ഇവര്‍ അകല്‍ച്ചയിലാണ്. കാരണം എന്താണെന്ന് വ്യക്തമല്ല. രേഷ്മ സ്ഥിരമായി പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിനെ ചൊല്ലിയുള്ള വഴക്കാണ് ദാമ്പത്യം തകര്‍ത്തതെന്നാണ് പോലീസ് പറയുന്നത്. ഒടുവില് മാതാപിതാക്കളെ നോക്കാനായി ഭര്‍ത്താവിന് ജോലി രാജിവയ്‌ക്കേണ്ടി വന്നു. എറണാകുളം മറൈന്‍ഡ്രാവിലെ ഗ്രീന്‍ ഏക്കേഴ്‌സ് ഫ്‌ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണ് രേഷ്മ ഇവിടെ എത്തിയിരുന്നത്. രേഷ്മ ജീവിതം മുഴുവന് ലഹരിയ്ക്കായി മാറ്റിവച്ചു.
26 വയസുള്ള സ്‌നേഹ അഞ്ചു തവണ മാത്രമാണ് അമ്മയെ നേരില്‍ കണ്ടിട്ടുള്ളതെന്ന് പൊലീസിനോട് പറഞ്ഞു.
സ്‌നേഹയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. 23 വര്‍ഷമായി അമ്മ ഗള്‍ഫില്‍ നാഴ്‌സായി ജോലി ചെയ്തു വരികയാണ്. ഫോണില്‍ കൂടി മാത്രമാണ് സ്‌നേഹയും അമ്മയും തമ്മിലുള്ള ബന്ധം കൊണ്ട് പോയത്. മോഡലിംഗ് മേഖലയില് മുഴുകിയ സ്‌നേഹ മിക്കപ്പോഴും കൊച്ചിയിലെത്താറുണ്ട്. ദുബായില് മോഡലായ സ്‌നേഹ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ബി.ടെക് ബിരുദധാരിയാണ്. ടിന്‍സി നേരത്തേ ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്തിരുന്നു. സ്‌നേഹയുടെ അച്ഛന് ഗള്ഫിലാണ് ജോലി നോക്കുന്നത്. കൊല്ലത്ത് സ്വന്തം വീട്ടിലാണ് ടിന്‍സിയുടെ താമസമെങ്കിലും മോഡലിംഗിന്റെ പേരില്‍ കൂടുതല്‍ സമയവും കൊച്ചിയിലുണ്ടാവും. സ്‌മോക്ക് പാര്‍ട്ടിക്ക് അതിഥിയായി കടന്നു വന്ന നടന് ഷൈന്‍ ടോം ചാക്കോ രേഷ്മയുടെ അടുത്ത സുഹൃത്താണ്.
മയക്കു മരുന്നിന്റെ ലഹരിയില്‍ മുഴുകിയ ഈ നാല് യുവ പെണ്‍കുട്ടികളുടെയും ജീവിതം ഇനി അഴിക്കുള്ളിലാകുമോ എന്ന് കാത്തിരുന്നു കാണണം. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ അമിത ഉപയോഗം ഇവരെ പൂര്‍ണമായി വഴി തെറ്റിക്കാനാണ് സഹായിച്ചിട്ടുണ്ട്. നൈറ്റ് ക്ലബുകളിലൂടെയും പാര്‍ട്ടികളിലൂടെയും തെറ്റായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha









അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends