Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മുഖ്യമന്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ചീഫ് സെക്രട്ടറി,,വെട്ടിലായി സര്ക്കാര്

05 FEBRUARY 2015 02:48 PM IST
മലയാളി വാര്‍ത്ത.

ഉമ്മന്‍ ചാണ്ടി അഴിമതിക്കു കൂട്ടുനില്‍ക്കുന്നു മുന്‍ ചീഫ് സെക്രട്ടറി. സ്വകാര്യ ന്യൂസ് ചാനലിലെ പരിപാടിക്കിടയിലാണ് ഭരത് ഭൂഷന്റെ പ്രതികരണം. ഇടപാടില്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ഭൂമി കൈയേറ്റത്തിനെ കുറിച്ചുള്ള നാലംഗ ഉപസമിതിയുടെ റിപ്പോര്‍ട്ട് കൈമാറുക മാത്രമെ താന്‍ ചെയ്തുള്ളൂ. മറ്റെല്ലാ കാര്യങ്ങളും തീരുമാനിച്ചത് മുഖ്യമന്ത്രിയാണ്.പാറ്റൂര്‍ ഭൂമിയിടപാടില്‍ ഫയലുകള്‍ തന്റെയും മുഖ്യമന്ത്രിയുടെയും മുന്നില്‍ എത്തിയില്ല. ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായും തൃപ്തികരമായും ഉത്തരം തന്നതുമില്ലെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു.

ഉപ സമിതി റിപ്പോര്‍ട്ടില്‍ സ്വകാര്യ വ്യക്തി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു. ആ റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുത്തതും മുഖ്യമന്ത്രിയാണ്. കേസ് ഇപ്പോള്‍ ലോകായുക്തയിലാണെന്നും മറ്റ് വിശദാംശങ്ങള്‍ അവിടെ തെളിയട്ടെയെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു. പാറ്റൂര്‍ ഭൂമി ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണെന്ന് നേരത്തെയും ഭരത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉപസമിതി റിപ്പോര്‍ട്ട് താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുക മാത്രമാണ് ചെയ്തത്. പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കുകയായിരുന്നു താനെന്നും സ്ഥാനമൊഴിഞ്ഞശേഷം അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

ഭരണത്തിലെ ഏറ്റവും ഉന്നതരുടെ ഇടപെടല്‍ ഭൂമി ഇടപാടില്‍ ഉണ്ടായിട്ടുണ്ടെന്ന് വിജിലന്‍സ് എഡിജിപി ജേക്കബ് തോമസും അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പൊതുമുതല്‍ റിയല്‍ എസ്‌റ്റേറ്റ് മുതലാളിക്ക് മറിച്ചുകൊടുക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയാണെന്ന് റിപ്പോര്‍ട്ടിലെ രേഖകള്‍ വ്യക്തമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭരത് ഭൂഷന്റെ വെളിപ്പെടുത്തല്‍ വന്നത്. സര്‍ക്കാരിന്റെ ഡാറ്റ ബാങ്കിലുള്ള ഭൂമിയാണ് കൈയേറിയിട്ടുള്ളത്. 31 സെന്റ് ഭൂമിയാണ് ഇവിടെ കൈയേറിയിട്ടുള്ളത്.  

ഗവണ്മെന്റ് സെക്രട്ടറി ടോം ജോസിന്റെ മഹാരാഷ്ട്രയിലെ ഭൂമിയിടപാട് സംബന്ധിച്ച് വിജിലന്‍സ് ഇ.കെ. ഭരത്ഭൂഷണ്‍ വ്യക്തമാക്കി. എന്നാല്‍, മുഖ്യമന്ത്രി വകുപ്പുതല അന്വേഷണം മാത്രമാണ് പ്രഖ്യാപിച്ചത്.
ടോമിന്‍ ജെ. തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ അഭിപ്രായം ആരായണമെന്ന തന്റെ ഉപദേശവും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഈ ഉദ്യോഗസ്ഥര്‍ക്കെതിര കര്‍ശന നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ അതൊരു സന്ദേശമാകുമായിരുന്നു. ബ്യൂറോക്രസിയെ നിലയ്ക്കുനിര്‍ത്താന്‍ കുറച്ചുകൂടി ശക്തമായ നടപടി ആവശ്യമാണ്. കാര്യങ്ങള്‍ ഇങ്ങനെ അയഞ്ഞുപോകരുതെന്നും മുഖ്യമന്ത്രിയോടുള്ള ഉപദേശമായി ഭരത്ഭൂഷണ്‍ പറഞ്ഞു. ഐ.എ.എസ്. അസോസിയേഷനിലെ മൂന്നോ നാലോ പേര്‍ മാത്രമാണ് തനിക്കെതിരെ നീങ്ങിയത്. മറ്റ് ഉദ്യോഗസ്ഥര്‍ തന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചവരാണെന്നും ഭരത് ഭൂഷന്‍ പറഞ്ഞു.

ഒരു ചീഫ് സെക്രട്ടറി ഉണ്ടാക്കിയ വിവാദം ഒരു വിധത്തില്‍ സര്‍ക്കാര്‍ ഒതുക്കിക്കൊണ്ട് വരുമ്പോഴാണ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി മുന്‍ ചീഫ് സെക്രട്ടറിയുടെ വരവ്.

https://www.facebook.com/Malayalivartha

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends