മലയാറ്റൂര്‍ പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

ഈ വര്‍ഷത്തെ മലയാറ്റൂര്‍ പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്ക്. മധുസൂദനന്‍ നായരുടെ \'അച്ഛന്‍ പിറന്ന വിട്\' എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. നവാഗത എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരം സംഗീത ശ്രീനിവാസനും ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ കവി മധുസൂദനന്‍ നായര്‍ നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























