അക്രമത്തിന്റെ പാതയില്‍ നിന്നും തല്‍ക്കാലം പിന്‍മാറുകയാണെന്ന് മാവോയിസ്റ്റുകള്‍

അക്രമത്തിന്റെ പാതയില്‍ നിന്ന് തല്‍കാലം പിന്‍മാറുകയാണെന്നു മാവോയിസ്റ്റുകള്‍. സായുധകലാപങ്ങള്‍ വിജയമാണെന്ന അവകാശവാദത്തോടെ മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അക്രമം അവസാനിപ്പിച്ചതായി പറയുന്നത്. മാവോയിസ്റ്റ് നേതാവ് ജോഗിയുടെ പേരിലാണു വാര്‍ത്താക്കുറിപ്പ്.
രാഷ്ട്രീയ സൈനിക ക്യാമ്പെയിന് ഇടവേള നല്‍കുകയാണ്. പ്രാദേശിക പിന്തുണയോട് കൂടിയാണ് വയനാട്ടിലും പാലക്കാട്ടുമൊക്കെ സായുധ പോരാട്ടങ്ങള്‍ നടത്തിയത്. പാലക്കാട് ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായവരെ വിട്ടയക്കണമെന്നും പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയുടെ പേരില്‍ പുറത്തു വന്ന കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























