Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആഷിക് അബു പറയുന്നതു തന്നെ ശരി.. എല്ലാവരും കൈയടിക്കൂ.., അഷിഖ് അബുനും റിമാ കല്ലിങ്കലിനെതിരെയും വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം

08 FEBRUARY 2015 12:15 PM IST
മലയാളി വാര്‍ത്ത.

സംവിധായകന്‍ ആഷിക് അബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. \'ആഷിക് അബു പറയുന്നതു തന്നെ ശരി.. എല്ലാവരും കൈയടിക്കൂ..\' എന്ന തലക്കെട്ടോടെയാണ് ആഷിഖ് അബുവിനെതിരെയുള്ള ലേഖനം. കൊക്കൈന്‍ കേസുമായി ബന്ധപ്പെട്ട് മംഗളം നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ ആഷിക് ഫെയ്‌സബുക്കില്‍ കുറിച്ചതിനാണ് വീക്ഷണത്തിന്റെ പരിഹാസം. ലേഖനത്തില്‍ ആഷിക് അബുവിനും ഭാര്യയുമായും നടിയുമായ റിമാ കല്ലിങ്കലിനെതിരെയും വിമര്‍ശനമുണ്ട്.
മറ്റ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളേയും പത്രം വെറുതെ വിടുന്നില്ല. പി.സജിത് കുമാറാണ് ലേഖനം എഴുതിയിരിക്കുന്നത്. പോകുന്നിടത്തെല്ലാം റിമയെ കൈപിടിച്ച് കൂടെ കൂട്ടുന്നത് ഭാര്യ വഴി തെറ്റിപോകാതിരിക്കാനാണ് ലേഖനത്തില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരെ മന്ദബുദ്ധികളെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ലേഖനം എഴുതിയിരിക്കുന്നത്.
മന്ത്രി മാണിക്കെതിരെ ഫേസ്ബുക്കില്‍ എന്റെ വക 500 എന്ന ക്യാമ്പയിനുമായി രംഗത്തെത്തിയ ഉപയോക്താക്കളെയാണ് മന്ദബുദ്ധികള്‍ എന്ന് വിളിച്ചിരിക്കുന്നത്.
ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ കേരളത്തിലെ കഞ്ചാവിന് ആദ്യമായി ബ്രാന്‍ഡ് നെയിം നല്‍കുന്നത് ആഷിക് അബുവാണെന്നും സിനിമകള്‍ പലതും പരാജയപ്പെട്ടപ്പോള്‍ സംവിധായകന്‍ എന്ന ലേബല്‍ പിടിച്ച് നിര്‍ത്താന്‍ വേണ്ടിയാണ് ഫെയ്‌സ്ബുക്കിലൂടെ ചില പൊടിക്കൈകളുമായി ആഷിഖ് അബു രംഗത്തിറങ്ങുന്നതെന്നും പത്രം ആക്ഷേപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends