മലയാളികള്‍ ഈ പിസ കഴിക്കുമോയെന്ന് കണ്ടറിയണം!! നാവിൽ കൊതിയൂറും സ്വാദുമായി ജോളി പിസ; ഏറ്റെടുത്ത് മലയാളികൾ...

കേരളത്തെ മാത്രമല്ല നാടിനെ ഞെട്ടിച്ച സംഭവമാണ് കൂടത്തായി കൊലപാതക പരമ്ബര.എന്നാൽ ഇപ്പോഴിതാ പ്രതി ജോളിയുടെ പേരില്‍ പിസയും. ഇന്റര്‍നെറ്റില്‍ ജോളി എന്നു പരതുമ്ബോള്‍ ജോളിയുടെ ചിത്രങ്ങള്‍ക്കൊപ്പം ഈ ചിത്രവും വരുന്നുണ്ട്. എന്തായാലും ഇറ്റലിയിലുള്ള മലയാളികള്‍ ഈ പിസ കഴിക്കുമോയെന്ന് കണ്ടറിയണം. ഒരു ഇറ്റാലിയന്‍ റസ്റ്റോറന്റിലാണ് 'ജോളി പിസ' വില്‍ക്കുന്നത്. റസ്റ്റോറന്റ് ഇന്ത്യയില്‍ അല്ല ഇറ്റലിയില്‍ തന്നെയാണ്. പക്ഷെ പിസയുടെ ഒപ്പം കൊടുത്തിരിക്കുന്ന കോമാളിയുടെ ചിത്രത്തിന് കൂടത്തായി കൊലപാതകത്തിലെ പ്രതിയായ ജോളിയുടെ മുഖവുമായുള്ള സാമ്യമാണ് കൗതുകകരമായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























