തിരൂരില്‍ സ്വകാര്യ ബസില്‍ ബാലികയ്ക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം; ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറി സഹയാത്രിക

ബാലികയ്ക്ക് നേരെ തിരൂരിലെ സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം ഉണ്ടായതായി ആരോപണം. ലൈംഗികാതിക്രമം സഹയാത്രിക മൊബൈല്‍ ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറി. ദൃശ്യം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ ബസില്‍ വച്ച് പെണ്‍കുട്ടിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha

























