Widgets Magazine
07
Jun / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നാമനായി.... ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഭാരതീയന്‍ അക്ഷയ് കുമാര്‍


കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ജ്യോതിരാദിത്യ സിന്ധ്യ; സത്യത്തേക്കാള്‍ വേഗതയില്‍ തെറ്റായ വാര്‍ത്ത സഞ്ചരിക്കുന്നു; സിന്ധ്യയുടെ അടുപ്പക്കാരായ നേതാക്കള്‍ ബി.ജെ.പി വിട്ടതോടെ സംശയം ബലപ്പെടുത്തി


കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ ഫുട്‌ബോള്‍ താരം... കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ്; ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍

കൂടത്തായി കൊലപാതക പരമ്ബര... പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച ശേഷിച്ച സയനൈഡ് പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചെന്ന് സൂചന

10 OCTOBER 2019 06:44 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ശക്തമായ കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

കേരളത്തില്‍ ഇന്നലെ 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... ചികിത്സയിലുള്ളത് 1029 പേര്‍; രോഗമുക്തി നേടിയവര്‍ 762, 10 പുതിയ ഒരു ഹോട്ട് സ്പോട്ടുകള്‍ കൂടി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു... ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് ... ഇന്ന് ചിലസ്ഥലങ്ങളില്‍ അതിശക്തമായ കാറ്റും മഴയും ഉണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വീണ്ടും അട്ടപ്പാടിയിൽ കാട്ടാനയുടെ ജഡം; പടക്കംകെട്ടിയ തേങ്ങപെ‍ാട്ടി പരുക്കേറ്റ് മണ്ണാർക്കാട് തിരുവിഴാംകുന്നിനുസമീപം പിടിയാന ചെരിഞ്ഞവിവാദത്തിനു പിന്നാലെ അട്ടപ്പാടി കള്ളമലക്കുസമീപം വനത്തിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ

14.7 കോടി രൂപയുടെ സൗരാഷ്ട്ര ബാങ്ക് തട്ടിപ്പ്; ബാങ്ക് മാനേജരടക്കം 6 പ്രതികൾ ഹാജരാകാൻ സിബിഐ കോടതിയുടെ അന്ത്യശാസനം

കൂടത്തായി കൊലപാതക പരമ്ബരയില്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന സയനൈഡിന്റെ ബാക്കി ഒളിപ്പിച്ച ഇടത്തെക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ശേഷിച്ച സയനൈഡ് പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചെന്നാണ് സൂചന. എസ്.പി കെ.ജി.സൈമണ്‍ നേരിട്ടാണ് ജോളിയെ ചോദ്യം ചെയ്യുന്നത്. അവിഹിതബന്ധങ്ങള്‍ മറയ്ക്കാനും സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുമാണ് ജോളി ആദ്യഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.

ജോളിക്കൊപ്പം അറസ്റ്റിലായ മറ്റു രണ്ട് പ്രതികളേയും പ്രത്യേക അന്വേഷണസംഘം വടകര റൂറല്‍ എസ്.പി ഓഫിസില്‍ ചോദ്യംചെയ്യുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ശക്തമായ കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്, മണ്ണിടിച്ചില്‍ സാധ്യതയുള  (5 minutes ago)

ഇതിലും മികച്ച സമയമില്ല... ലോകം മുഴുവന്‍ കൊറോണ വൈറസ് മഹാമാരിയെ നേരിടുമ്പോള്‍ രാജ്യാന്തര സംഘടനകളെ കൈപ്പിടിയിലൊതുക്കാനൊരുങ്ങി ചൈന...  (13 minutes ago)

കേരളത്തില്‍ ഇന്നലെ 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... ചികിത്സയിലുള്ളത് 1029 പേര്‍; രോഗമുക്തി നേടിയവര്‍ 762, 10 പുതിയ ഒരു ഹോട്ട് സ്പോട്ടുകള്‍ കൂടി  (33 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു... ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് ... ഇന്ന് ചിലസ്ഥലങ്ങളില്‍ അതിശക്തമായ കാറ്റും മഴയും ഉണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (44 minutes ago)

സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു  (8 hours ago)

24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്കാണ് രോഗബാധ ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ വര്‍ദ്ധന  (8 hours ago)

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ഗര്‍ഭിണിയ്ക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം  (8 hours ago)

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് കീര്‍ത്തി സുരേഷ്  (8 hours ago)

വീണ്ടും അട്ടപ്പാടിയിൽ കാട്ടാനയുടെ ജഡം; പടക്കംകെട്ടിയ തേങ്ങപെ‍ാട്ടി പരുക്കേറ്റ് മണ്ണാർക്കാട് തിരുവിഴാംകുന്നിനുസമീപം പിടിയാന ചെരിഞ്ഞവിവാദത്തിനു പിന്നാലെ അട്ടപ്പാടി കള്ളമലക്കുസമീപം വനത്തിൽ കാട്ടാനയുടെ ജഡ  (8 hours ago)

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

14.7 കോടി രൂപയുടെ സൗരാഷ്ട്ര ബാങ്ക് തട്ടിപ്പ്; ബാങ്ക് മാനേജരടക്കം 6 പ്രതികൾ ഹാജരാകാൻ സിബിഐ കോടതിയുടെ അന്ത്യശാസനം  (8 hours ago)

ക്വാറന്‍റൈനില്‍ ആയി ഷാഫി പറമ്പില്‍ എംഎല്‍എയും വി കെ ശ്രീകണ്ഠന്‍ എംപിയും ; രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി സന്പർക്കത്തിലേർപ്പെട്ട പശ്ചാത്തലത്തിൽ ജില്ലാമെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ പോവാൻ  (9 hours ago)

ഭാവനയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് മഞ്ജു വാര്യര്‍  (9 hours ago)

ചൈന ശത്രുവാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചാൽ പോരാ; ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനക്കെതിരെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്ത് ബാബാ രാംദേവ്  (9 hours ago)

പേടിപ്പിച്ച് ലോകാരോഗ്യസംഘടന; രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന; ന്ത്യയില്‍ കൊവി  (9 hours ago)

Malayali Vartha Recommends