ജോളിക്ക് സാത്താനെ ആരാധിച്ചിരുന്നു; അതുകൊണ്ട് തന്നെയാണ് പെൺകുട്ടികളെ ക്രൂരമായി കൊന്നതും

കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളി ചെയ്ത ക്രൂര കൃത്യങ്ങൾ വൈരാഗ്യത്തിന്റെ മറവിലും അമിതമായി പണത്തിനോടുള്ള ആഗ്രഹവും മാത്രമല്ല സാത്താൻ പൂജയുമായി ജോളിക്ക് ബന്ധം ഉണ്ടായിരുന്നു എന്ന ചില തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന. ജോളിക്ക് സാത്താന്‍ പൂജ (ബ്ളാക്ക് മാസ്) യുമായി ബന്ധമുണ്ടെന്ന സൂചന കേസിന്റെ ഗതി തന്നെ മാറുമെന്നതായാണ് ലഭിക്കുന്ന വിവരം. എന്‍ഐടി പ്രഫസറെന്ന വ്യാജേന ജോളി എല്ലാ ദിവസവും വീട്ടില്‍നിന്ന് പുറത്തുപോയിരുന്നത് സാത്താന്‍പൂജയുമായി ബന്ധപ്പെട്ടാണെന്നാണ് പൊലീസിന്റെ നിഗമനം എന്നത്. സാത്താന്‍പൂജാ സംഘത്തിലുള്ള ചിലരുമായി ജോളി ഇടപഴകിയതിന്‍റെ വിശദാശംങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് ചില റിപോർട്ടുകൾ വെളിപ്പെടുത്തുന്നത് .കൂടത്തായി-പുലിക്കയം മേഖലയില്‍നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇതേക്കുറിച്ച് ഊര്‍ജിത അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കുരുതി അഥവാ അറുംകൊല അവരുടെ ആഭിചാരകര്‍മങ്ങളുടെ ഭാഗമാണ് ഇത്.
അതോടൊപ്പം തന്നെ കൂടുതലായും പെണ്‍കുട്ടികളെ കുരുതികൊടുക്കാറുണ്ടെന്ന് സാത്താന്‍പൂജയെ സംബന്ധിച്ച വെബ്സൈറ്റുകളിലുണ്ട്.ജോളി രണ്ടാം ഭര്‍ത്താവായ ഷാജുവിന്‍റെ ഒന്നര വയസുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയതും ഏതാനും പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും ഇതിന്‍റെ ഭാഗമാണോയെന്നു അന്വേഷണ സംഘത്തിന് സംശയമുണ്ട്. കോഴിക്കോട് നഗരത്തില്‍ സാത്താന്‍പൂജസംഘം ഏറെനാളുകളായി പ്രവര്‍ത്തിക്കുന്നതായുള്ള വിവരവും അന്വേഷണം ഇതിലേക്ക് വ്യാപിപ്പിക്കേണ്ട വ്യാപ്തി കൂട്ടുന്നുണ്ട് . ജോളിയുടെ നാടായ ഇടുക്കിയിലും സാത്താന്‍പൂജക്കാര്‍ക്കു വേരുകളുണ്ടെന്നു പൊലീസിന് വിവരം ലഭിചതയാണ് സൂചന. അതോടൊപ്പം തന്നെ ഈ പൂജ ചെയ്താല്‍ സമ്ബത്ത് വര്‍ധിക്കുമെന്ന അന്ധവിശ്വാസമാണ് നിലനിൽക്കുന്നത്.
സാത്താനെ പ്രസാദിപ്പിക്കാന്‍ ക്രിസ്തീയവിശ്വാസത്തിന്‍റെ കാതലായ വിശുദ്ധകുര്‍ബാനയെ അവഹേളിക്കുന്നതടക്കം നിരവധി കര്‍മങ്ങള്‍ ഇവര്‍ നടത്തുന്നതായി നേരത്തെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനായി നിരവധി കുരുന്നുകളെ കുരുതികൊടുത്തതുകൊണ്ടാണ് സാത്തന്റെ പ്രീതി നേടുന്നത്. കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഒരു ക്ലബാണ് സാത്താന്‍പൂജക്കാരുടെ സങ്കേതമെന്ന സൂചനയുടെ അസിസ്‌ഥാനത്തിൽ കേസിന്റെ വേരുകൾ എവിടെയും ഉണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്. അതോടൊപ്പം തന്നെ മിക്ക ജില്ലകളിലും ഇതിന്‍റെ ശാഖകളുണ്ട്. അംഗങ്ങള്‍ക്കുമാത്രമേ ഇത്തരം ക്ലബിലേക്ക് പ്രവേശനം നല്‍കുക.
https://www.facebook.com/Malayalivartha





















