24 വര്‍ഷത്തിനു ശേഷം വെളിപ്പെടുത്തല്‍; ബിജെപി പ്രവര്‍ത്തകന്റേതും കൊലപാതകം

തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലായ പ്രതികളില്‍ നിന്നും മറ്റൊരു കൊലപാതകം സംബന്ധിച്ചും വെളിപ്പെടുത്തല്‍.
24 വര്‍ഷം മുന്‍പ് കൊളത്തൂരിലുണ്ടായ അപകടമരണം കൊലപാതകമായിരുന്നു എന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്.
പാലൂരങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ മോഹനചന്ദ്രന്റേത് അപകടമരണമാണ് എന്നാണ് കരുതപ്പെട്ടിരുന്നത്.
ഇതോടെ, ഈ കേസ് പുനരന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
https://www.facebook.com/Malayalivartha





















