Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

അതിശയിപ്പിക്കുന്ന ഭാവമാറ്റങ്ങളുമായി കോടതിയിൽ ജോളിയാമ്മ ജോസഫ്; മൂടിമറച്ചിരുന്ന ഷാൾ എടുത്ത് മാറ്റി സന്തോഷവതിയായി കോടതി മുറിക്കുള്ളിലെ ബെഞ്ചിലിരുന്ന വനിതാ പൊലീസുമായി ഇടയ്ക്കിടയ്ക്ക് ചിരിച്ചും, സംസാരിച്ചും ജോളിയായി ജോളി:- ഭാവ മാറ്റങ്ങളില്ലാതെ പ്രതിക്കൂട്ടിൽ നിന്ന് വനിതാ പൊലിസിനെ പലതവണ കൈകാട്ടി അടുത്തേയ്ക്ക് വിളിച്ച ജോളി പതിനഞ്ച് മിനിറ്റോളം കോടതിയിൽ തങ്ങിയത് പതിവിന് വീപരിതമായി

19 OCTOBER 2019 12:45 PM IST
മലയാളി വാര്‍ത്ത

താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡി കാലവധി കഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളുമായി എത്തിയപ്പോൾ അതിശയിപ്പിക്കുന്ന ഭാവമാറ്റങ്ങളുമായി ജോളിയാമ്മ ജോസഫ്. മൂടിമറച്ചിരുന്ന ഷാൾ എടുത്ത് മാറ്റി സന്തോഷവതിയായി കോടതി മുറിക്കുള്ളിലെ ബെഞ്ചിലിരുന്ന വനിതാ പൊലീസുമായി ഇടയ്ക്കിടയ്ക്ക് ചിരിച്ചും സന്തോഷിച്ചും കാണാമായിരുന്നു ജോളിയെ. 

ഇതിനിടെ അളൂരിന്റെ ജൂനിയര്‍ അഭിഭാക്ഷകര്‍ ജോളിയുമായി അഞ്ചുമിനിട്ടോളം സംസാരിക്കുന്നുണ്ടായിരുന്നു. മജിസ്ട്രേറ്റ് ചോദിച്ചാല്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കണമെന്നായിരുന്നു അഭിഭാക്ഷകന്റെ പ്രധാന ആവശ്യം. സംസാരം തുടരുന്നതിനിടെ മജിസ്ട്രേറ്റ് എത്തുന്നതിന് മുന്നോടിയായുള്ള ബെല്ലടിച്ചു. എല്ലാവര്‍ക്കുമൊപ്പം എഴുന്നേറ്റ ജോളിയും കോടതിയെ വണങ്ങി. തുടർന്ന് കുറ്റാരോപിതരായ ജോളിയാമ്മാ ജോസഫും, മാത്യുവും പ്രജികുമാറും പ്രതികൂട്ടിലേക്ക് കയറി. യാതൊരു ഭാവ മാറ്റവും ഇല്ലാതെയായിരുന്നു ജോളി പ്രതികൂട്ടില്‍ കയറി നിന്നത്. ഈ സമയം കേസിലെ രണ്ടാം പ്രതിയായ മാത്യു വിഷാദം തളം കെട്ടിയ മുഖഭാവത്തോടെയാണ് കോടതി നടപടികള്‍ വീക്ഷിച്ചത്.

എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് ജോളിയോട് ന്യായാധിപന്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ജോളിയുടെ മറുപടി. താന്‍ വലിയ മാനസിക ബുദ്ധിമുട്ടിലാണെന്നായിരുന്നു മാത്യു ജഡ്ജിയുടെ അടുത്തെത്തി പരാതി ബോധിപ്പിച്ചത്. ഈ സമയം പ്രതിക്കൂട്ടില്‍ നിന്ന ജോളി ചിരിച്ചുകൊണ്ട് വനിതാ പൊലിസിനെ പലതവണ കൈകാട്ടി അടുത്തേയ്ക്ക് വിളിച്ചു. പൊലീസ് പോകാന്‍ തയാറായില്ലെങ്കിലും പിന്നെയും അടുത്ത് വരാന്‍ ചിരിച്ചുകൊണ്ട് ജോളി ആവര്‍ത്തിച്ചു.

കോടതി നടപടികള്‍ കഴിഞ്ഞ ശേഷം 15 മിനിട്ടോളം കോടതി മുറിയില്‍ തങ്ങിയ ജോളി വനിതാ പൊലിസുമായുള്ള സംസാരം തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടിയല്‍ തിരിച്ച് മടങ്ങുവാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ ഷാള്‍ എടുത്ത് മുഖം മറയ്ക്കുവാനുള്ള ശ്രമമായി. ആദ്യ രണ്ടു തവണയും വളരെ ദുഃഖത്തോടെ കണ്ട ജോളി വ്യാഴാഴ്ച്ച പതിവിന് വീപരിതമായാണ് കോടതിയില്‍ എത്തിയത്. അതേ സമയം കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്നുപ്രതികളുടെയും റിമാന്‍ഡ് കാലാവധി താമരശ്ശേരി കോടതി നീട്ടി. 14 ദിവസത്തേക്കാണ് കോടതി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends