Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

മനസമാധാനം പോകുമെന്നാ തോന്നണെ... ശബരിമലയില്‍ ഇത്തവണയും യുവതികളുമായി എത്തുമെന്ന് മനിതി സംഘത്തിന്റെ മുന്നറിയിപ്പ്; മണ്ഡലകാലം അടുത്തിരിക്കെ ഏറ്റവുമധികം ഞെട്ടിയിരിക്കുന്നത് സിപിഎം; ശബരിമല കാരണം ലോക്‌സഭയില്‍ കൂപ്പുകുത്തിയ പാര്‍ട്ടി പ്രായശ്ചിത്തത്തോടെ പ്രവര്‍ത്തിച്ച് വരുന്നതിനിടെ അടുത്ത പരീക്ഷണകാലം

06 NOVEMBER 2019 11:16 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മണ്ഡലകാലം മലയാളികള്‍ക്ക് സമ്മാനിച്ചത് വളരെ വേദനയുളവാക്കുന്ന കാലമാണ്. ഭക്തരെ സംബന്ധിച്ച് ഒട്ടും ഓര്‍ക്കാനാഗ്രഹിക്കാത്ത കാലം. ജനങ്ങളെ സംബന്ധിച്ച് ഹര്‍ത്താലുകളുടെ കാലം. സിപിഎമ്മിനെ സംബന്ധിച്ച് ജയിച്ചെങ്കിലും തോറ്റടിഞ്ഞ കാലം. അവസാനം പാര്‍ട്ടിതന്നെ തള്ളിപ്പറഞ്ഞ മാസമാണ്. മലയാളികള്‍ എല്ലാം മറന്ന് തുടങ്ങി അയ്യപ്പന്റെ തട്ടകമായ കോന്നിയിലും വട്ടിയൂര്‍ക്കാവിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയാകട്ടെ സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് തന്നെയാണ് ഇപ്പോഴും വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ ദേ വാര്‍ത്തയുമെത്തി.

ഇത്തവണയും ശബരിമല ദര്‍ശനത്തിന് യുവതികളുമായി എത്തുമെന്ന് മനിതി വനിതാ കൂട്ടായ്മ വ്യക്തമാക്കി. ഇത്തവണ വലിയ പ്ലാനുമായാണ് മനീതി സംഘം എത്തുന്നത്. തമിഴ്‌നാട് സ്ത്രീകള്‍ മാത്രമായതിനാല്‍ അവര്‍ പേടിച്ചോടുകയായിരുന്നു. അതിനാല്‍ തന്നെ പ്ലാന്‍ മാറ്റി കേരളത്തിലെ യുവതികള്‍ക്കൊപ്പമാണ് ഇത്തവണം ശബരിമല ദര്‍ശനം നടത്തുക. ഇതോടെ ഇത്തവണയും മണ്ഡലകാലം സംഘര്‍ഷഭരിതമാകാന്‍ സാധ്യതയേറിയിട്ടുണ്ട്.

സുപ്രിംകോടതിവിധിക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം യുവതികളുമായി മനീതി സംഘം ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെയും സംഘപരിവാര്‍, ഹിന്ദു സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ദര്‍ശനം സാധ്യമാകാതെ തിരിച്ചുപോകുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 60 ഓളം പേര്‍ ശബരിമലയില്‍ എത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

ഈ മാസം 16 നാണ് ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ക്കായി നടതുറക്കുന്നത്. സ്ത്രീ പ്രവേശന വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ തീര്‍ത്ഥാടന കാലത്തും സന്നിധാനത്ത് പ്രതിഷേധക്കാര്‍ തമ്പടിക്കാന്‍ സാദ്ധ്യതയുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ തോതില്‍ തീര്‍ത്ഥാടകരെത്തുന്ന മണ്ഡല, മകരവിളക്ക് കാലത്ത് പ്രതിഷേധക്കാരെ സന്നിധാനത്ത് നിന്ന് ഒഴിപ്പിക്കുന്നത് പൊലീസിന് തലവേദനയാകും.

ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ പാെലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പാസ് എടുക്കുന്നതടക്കം കര്‍ശന നടപടികള്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകും. ശബരിമല യുവതീപ്രവേശനത്തിലെ റിവ്യൂഹര്‍ജികളില്‍ സുപ്രിംകോടതിയുടെ അന്തിമ വിധി ഉടനുണ്ടാകുമെന്നാണ് സൂചന.

അതേസമയം ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം ഇത്തവണ സര്‍ക്കാര്‍ നേരിട്ടാണ് നടത്തുന്നത്. ശബരിമല വികസനകാര്യങ്ങള്‍ക്ക് ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അനുമതി വേണമെന്ന വ്യവസ്ഥ മറികടക്കാനാണ് ഈ നീക്കം.

ഉന്നതാധികാരസമിതിയുടെ അനുമതി തേടാതെ ജോലികള്‍ നേരിട്ടുനടത്താമെന്നാണ് സര്‍ക്കാര്‍ ഉത്തരവിന്റെ സാരാംശം. സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കാന്‍ പ്രത്യേക ഉദ്ദേശ്യകമ്പനി ഉണ്ടാക്കാനുള്ള തീരുമാനം കോടതിയുടെ പരിഗണനിയിലിരിക്കെയാണ് നടപടി. ഉത്തരവ് നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയേക്കാനിടയുണ്ട്.

ഉന്നതാധികാരസമിതിയുടെ മേല്‍നോട്ടത്തിലേ ഇപ്പോള്‍ വികസനപ്രവര്‍ത്തനം നടത്താനാവൂ. പുറത്തുനിന്ന് പണം കണ്ടെത്തി വികസനം നടത്തണമെന്ന ഉദ്ദശ്യത്തോടെ രൂപവത്കരിച്ച സമിതിക്ക് ഈ ലക്ഷ്യം അത്രകണ്ട് നിറേവേറ്റാനായില്ല. ഇതോടെ സര്‍ക്കാര്‍ നല്‍കുന്ന പണം ഉപയോഗിച്ചുള്ള വികസനമേ നടക്കുന്നുള്ളൂ.

സര്‍ക്കാര്‍ നല്‍കുന്ന പണം വിനിയോഗിക്കുന്നതിനുപോലും സമിതിയുടെ അനുമതി തേടണമെന്നതും കടുത്ത വ്യവസ്ഥകള്‍ ഏര്‍പ്പെടുന്നതിലുമുള്ള അതൃപ്തിയാണ് പുതിയ ഉത്തരവിന് പിന്നില്‍. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശം സര്‍ക്കാര്‍ ഉത്തരവിലൂടെ മറികടക്കാനാകുമോയെന്നതാണ് നിയമപ്രശ്‌നം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (5 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (5 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (5 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (5 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (6 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (6 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (6 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (6 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 hours ago)

Malayali Vartha Recommends