Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഓപ്പറേഷന്‍ ശബരിമല ; ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം സര്‍ക്കാര്‍ നേരിട്ട് നടത്തും

06 NOVEMBER 2019 02:45 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം സര്‍ക്കാര്‍ നേരിട്ട് നടത്തും. ശബരിമല വികസനകാര്യങ്ങള്‍ക്ക് ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അനുമതി വേണമെന്ന വ്യവസ്ഥ മറികടക്കാനാണ് ഈ നീക്കം. ഉന്നതാധികാരസമിതിയുടെ അനുമതി തേടാതെ ജോലികള്‍ നേരിട്ടുനടത്താമെന്നാണ് സര്‍ക്കാര്‍ ഉത്തരവിന്റെ സാരാംശം.

സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കാന്‍ പ്രത്യേക ഉദ്ദേശ്യകമ്പനി (എസ്.പി.വി.) ഉണ്ടാക്കാനുള്ള തീരുമാനം കോടതിയുടെ പരിഗണനിയിലിരിക്കെയാണ് നടപടി. ഉത്തരവ് നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയേക്കാനിടയുണ്ട്. ഉന്നതാധികാരസമിതിയുടെ മേല്‍നോട്ടത്തിലേ ഇപ്പോള്‍ വികസനപ്രവര്‍ത്തനം നടത്താനാവൂ. പുറത്തുനിന്ന് പണം കണ്ടെത്തി വികസനം നടത്തണമെന്ന ഉദ്ദശ്യത്തോടെ രൂപവത്കരിച്ച സമിതിക്ക് ഈ ലക്ഷ്യം അത്രകണ്ട് നിറേവേറ്റാനായില്ല. ഇതോടെ സര്‍ക്കാര്‍ നല്‍കുന്ന പണം ഉപയോഗിച്ചുള്ള വികസനമേ നടക്കുന്നുള്ളൂ. സര്‍ക്കാര്‍ നല്‍കുന്ന പണം വിനിയോഗിക്കുന്നതിനുപോലും സമിതിയുടെ അനുമതി തേടണമെന്നതും കടുത്ത വ്യവസ്ഥകള്‍ ഏര്‍പ്പെടുന്നതിലുമുള്ള അതൃപ്തിയാണ് പുതിയ ഉത്തരവിന് പിന്നില്‍. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശം സര്‍ക്കാര്‍ ഉത്തരവിലൂടെ മറികടക്കാനാകുമോയെന്നതാണ് നിയമപ്രശ്നം.

ശബരിമലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം എസ്.പി.വി. വഴി വിനിയോഗിക്കാനുള്ള തീരുമാനത്തിനെതിരേ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. തന്ത്രിയുടെയും വാസ്തുവിദഗ്ധരുടെയും നിര്‍ദേശംകൂടി ഉള്‍പ്പെടുത്തി ശബരിമല മാസ്റ്റര്‍പ്ലാനില്‍ മാറ്റം വരുത്തുന്നതിനുള്ള അനുമതിക്ക് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പ്ലാനിലെ പലതും ശാസ്ത്രവിധിപ്രകാരമല്ലെന്നു ബോര്‍ഡ് പറയുന്നു.

സര്‍ക്കാര്‍ നീക്കത്തിനുപിന്നില്‍

* ഉന്നതാധികാര സമിതി സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന ആക്ഷേപം. മണ്ഡലകാലം അടുത്തിട്ടും അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ണമായി സജ്ജമായില്ല. ഇത് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക

* പൊതുഭരണ സെക്രട്ടറിയുടെ ഉത്തരവനുസരിച്ച് ടെന്‍ഡര്‍ നടപടികളിലില്ലാതെ പത്തനംതിട്ട കളക്ടറുടെ ചുമതലയില്‍ അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്താനാവും. ഇതോടെ സര്‍ക്കാര്‍ പണം എങ്ങനെ വിനിയോഗിക്കാമെന്നു സര്‍ക്കാരിനുതന്നെ തീരുമാനിക്കാനാകും

* പ്രളയാനന്തരം ശബരിമലയില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാനായില്ലെന്ന പരാതി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ബോധ്യപ്പെടുത്താം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends