Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

മാടത്തരുവി വെള്ളച്ചാട്ടത്തിനു സമീപം കുടുങ്ങിയ 4 പേരെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി

18 NOVEMBER 2019 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

കോഴഞ്ചേരിയ്ക്കടുത്ത് മാടത്തരുവി വെള്ളച്ചാട്ടത്തിന് സമീപം ഇന്നലെ വൈകുന്നേരം നാലുപേര്‍ പെട്ടുപോയി. കോഴഞ്ചേരിയില്‍ ഒരു വിവാഹനിശ്ചയത്തിന് എത്തിയ സംഘത്തിലെ 25 വയസോളം പ്രായമുള്ള ആറംഗസംഘത്തിലെ നാലുപോരായിരുന്നു അവര്‍. കൂട്ടത്തില്‍ ഒരു അധ്യാപകനും ഉണ്ടായിരുന്നു. ആറംഗസംഘത്തിലെ ഒരു യുവാവ് അവിടുത്തെ നാട്ടുകാരനാണ്. അയാളാണ് മാടത്തരുവി വെള്ളച്ചാട്ടത്തെക്കുറിച്ച് ഇവരോട് പറയുന്നത്. ഇതുപ്രകാരം ചടങ്ങിന് ശേഷം മാടത്തരുവി വെള്ളച്ചാട്ടം കാണാനും കുളിക്കാനും വേണ്ടിയാണു ഇവര്‍ അരുവിയില്‍ എത്തിയത്.

ഇന്നലെ വൈകിട്ടു പെയ്ത മഴയ്ക്ക് മുന്‍പ് എത്തിയ ഇവര്‍ പാറപ്പുറത്തു കൂടി മറുകര കടന്നു. പിന്നാലെ ശക്തമായ മഴ പെയ്തു. ഇതോടെ അരുവിയില്‍ ജലനിരപ്പു കൂടി. വഴുക്കലുള്ള പാറയിലൂടെ ഇവര്‍ക്ക് എതിര്‍ ദിശയില്‍ എത്താന്‍ കഴിയാതെ വന്നു. കൂട്ടത്തിലുള്ള രണ്ടുപേര്‍ എങ്ങനെയൊക്കെയോ അപ്പുറത്ത് എത്തി. ബാക്കി നാലുപേര്‍ക്ക് എത്താന്‍ സാധിച്ചില്ല.

അപ്പുറത്ത് എത്തിയ രണ്ടുപേര്‍ ആദ്യം പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് വിവരം അറിയിച്ചത്. അവരാണ് അഗ്‌നിശമന സേനയെ വിവരം അറിയിച്ചത്. ഇന്നലെ വൈകുന്നേരം ഏകദേശം ആറര മണിയോടെയാണ് റാന്നി അഗ്‌നിശമന സേനയുടെ ഓഫീസിലേക്ക് കോള്‍ വന്നത്. നാലുപേര്‍ മാടത്തരുവി വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങി കിടക്കുന്നെന്നായിരുന്നു അറിയിപ്പ്. കനത്തമഴ പോലും വകവയ്ക്കാതെ അഗ്‌നിശമനസേന തല്‍ക്ഷണം മാടത്തരുവിയിലേക്ക് പാഞ്ഞു. പ്രധാനറോഡില്‍ നിന്നും ഒരാള്‍ക്ക് കഷ്ടിച്ച് നടക്കാന്‍ സാധിക്കുന്ന ഒറ്റയടിപാതയിലൂടെയാണ് വെള്ളച്ചാട്ടത്തിലേക്ക് എത്തുന്ന വഴി. മലവെള്ളം പൊങ്ങിക്കൊണ്ടിരിക്കുന്നതിനിടെ നാലുപേര്‍ വെള്ളച്ചാട്ടത്തിന്റെ അപ്പുറത്തുള്ള ഒരു പാറയില്‍ പേടിച്ച് വിറച്ചിരിക്കുന്നതാണ് അവരെത്തിയപ്പോള്‍ കണ്ടത്.

സേന അവിടെ എത്തുമ്പോഴേക്കും നല്ല ഇരുട്ടായി. മഴയുമുണ്ട്, വെള്ളവും പൊങ്ങിക്കോണ്ടിരിക്കുന്നു. ഒരു വിധത്തിലും അക്കരെ കടക്കാനാകാത്ത അവസ്ഥയായിരുന്നു. കുറച്ചുകൂടി പൊക്കത്തില്‍ വെള്ളം കുറവുള്ള പ്രദേശത്തേക്ക് അഗ്നിശമനസേനയില്‍ നിന്നുള്ള ആറംഗസംഘം ഇറങ്ങി. അവിടെ നിന്നും അക്കരെ ഇക്കരെ വടം വലിച്ച് കെട്ടി കൈകോര്‍ത്ത് പിടിച്ച് ഓരോരുത്തരെയായി മറുകര എത്തിക്കുകയായിരുന്നു. മലവെള്ളം പൊങ്ങിയത് കണ്ട് അവര്‍ ഭയന്നിരുന്നു. ആദ്യം രക്ഷപെട്ട രണ്ടുപേര്‍ക്കൊപ്പം ഇവരും അവരുടെ പുറകേ അരുവി കടക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നു. നാട്ടുകാര്‍ക്ക് മാടത്തരുവിയുടെ രീതി അറിയാമായിരുന്നത് കൊണ്ട് അവരാരും രക്ഷാപ്രവര്‍ത്തനത്തിനുള്ള സാഹസം കാണിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (19 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (28 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (45 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (52 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends