Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ആ​ൽ​ഫൈ​നേ​യും സി​ലി​യേ​യും കൊന്നത്‌ അതിക്രൂരമായി... ആല്‍ഫൈന്‍ മരിക്കുന്നതിനുമുന്‍പ് കരഞ്ഞിരുന്നു...ഷാ​ജു​വി​ന്‍റെ മൂ​ത്ത​മ​ക​ന്‍റെ ആ​ദ്യ​കു​ർ​ബാ​ന ദി​വ​സ​മാ​ണ് ജോ​ളി ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ഞ്ഞി​ന്‍റെ വാ​യി​ൽ സ​യ​നൈ​ഡ് പു​ര​ട്ടിയത് ....പതിനഞ്ചു മിനിറ്റിനുള്ളിൽ കുഞ്ഞു മരിച്ചു ...കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്‌​സ​യ്ക്കെ​ന്ന പേ​രി​ൽ ര​ണ്ടു​ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ൽ സൂ​ക്ഷി​ച്ച​ത് കു​ഞ്ഞി​ന്‍റെ മൃ​ത​ദേഹം

18 NOVEMBER 2019 02:22 PM IST
മലയാളി വാര്‍ത്ത

ആ​ൽ​ഫൈ​നെ താൻ കൊ​ന്നി​ട്ടി​ല്ല..ഭ​ക്ഷ​ണം ന​ൽ​കി​യ​ത് ഷാ​ജു​വി​ന്‍റെ സ​ഹോ​ദ​രി​യാണെന്നാണ് ജോ​ളി ആദ്യം പോലീസിനോട് പറഞ്ഞത്. ഭക്ഷണം തൊണ്ടയിൽ പോയാണ് കുട്ടി മരിച്ചതെന്നാണ് വരുത്തി തീർത്തിരുന്നത് .ആ​ൽ​ഫൈ​ൻ എ​ന്നി​വ​ർ മ​രി​ച്ച​ത് അ​പ​സ്മാ​ര രോ​ഗം മൂ​ല​മാ​ണെ​ന്ന ജോ​ളി​യു​ടെ​യും ര​ണ്ടാം ഭ​ർ​ത്താ​വ് പൊ​ന്നാ​മ​റ്റം ഷാ​ജു​വി​ന്‍റെ​യും ഇ​യാ​ളു​ടെ പി​താ​വ് സ​ക്ക​റി​യാസും പറഞ്ഞിരുന്നത് ..എ​ന്നാ​ൽ മ​രി​ക്കു​ന്ന​തി​നു​മു​ൻ​പ് കു​ഞ്ഞ് ക​ര​ഞ്ഞി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​മൊ​ഴി​ക​ളു​ണ്ട്.
ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ​കു​ടു​ങ്ങി​യാ​ൽ ശ്വാ​സ​ത​ട​സം ഉ​ണ്ടാ​വു​മെ​ന്ന​തി​നാ​ൽ ആ​ർ​ക്കും ക​ര​യാ​നാ​വി​ല്ലെ​ന്നും സ​യ​നൈ​ഡ് ഉ​ള്ളി​ൽ​ചെ​ന്ന് പ​തി​ന​ഞ്ചു മി​നി​ട്ടി​ന​കം കു​ഞ്ഞ് മ​രി​ച്ചി​ട്ടു​ണ്ട് എന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

ജോ​ളി ആ​റു​പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് സയനൈടോ അതുപോലെയുള്ള മാരക വിഷമോ ഉപയോഗിച്ചതാണെന്നു മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ശാ​സ്ത്രീ​യ രീതിയിൽ ക​ണ്ടെ​ത്തി . കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന്യൂ​റോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ടോ​ക്സി​ക്കോ​ള​ജി, ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന വി​ശ​ദ​മാ​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് സ്ഥി​രീ​ക​ര​ണം.

വി​ഷ​ബാ​ധ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഭാ​ഗ​മാ​യ ടോ​ക്സി​ക്കോ​ള​ജി​യി​ലേ​ത​ട​ക്കം ഉള്ള വ​കു​പ്പു​മേ​ധാ​വി​ക​ളാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മരിക്കുന്നതിന് തൊട്ട് മുൻപ് ആ​റു​പേ​രും പ്ര​ക​ടി​പ്പി​ച്ച ചേ​ഷ്ട​ക​ൾ, മ​ര​ണ​വെ​പ്രാ​ളം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ വി​ഷ​ബാ​ധ​ ഉറ്റവർ കാണിക്കുന്നതാണ് . മ​രി​ച്ച​വ​രു​ടെ മു​ൻ ചി​കി​ത്സാ​റി​പ്പോ​ർ​ട്ടു​ക​ൾ, ക​ഴി​ച്ച മ​രു​ന്നു​ക​ൾ, ആ​ശു​പ​ത്രി രേ​ഖ​ക​ൾ തു​ട​ങ്ങി പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ള്ള തെ​ളി​വു​ക​ളു​ടെ​യും മ​റ്റു സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളു​ടെ​യും പി​ൻ​ബ​ല​ത്തി​ൽ ആ​റു​മ​ര​ണ​വും വി​ഷ​പ്ര​പ​യോ​ഗം മൂ​ല​മാ​ണെ​ന്ന് അ​സ​ന്നി​ഗ്ധ​മാ​യി പ​റ​യാ​നാ​കു​മെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വി​ല​യി​രു​ത്തി.

സി​ലി, പി​ഞ്ചു​കു​ഞ്ഞ് ആ​ൽ​ഫൈ​ൻ എ​ന്നി​വ​ർ മ​രി​ച്ച​ത് അ​പ​സ്മാ​ര രോ​ഗം മൂ​ല​മാ​ണെ​ന്ന ജോ​ളി​യു​ടെ​യും ര​ണ്ടാം ഭ​ർ​ത്താ​വ് പൊ​ന്നാ​മ​റ്റം ഷാ​ജു​വി​ന്‍റെ​യും ഇ​യാ​ളു​ടെ പി​താ​വ് സ​ക്ക​റി​യാ​സി​ന്‍റെ​യും മൊ​ഴി​ക​ൾ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ത​ള്ളി. ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യാ​ണ് ആ​ൽ​ഫൈ​ൻ മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ മൊ​ഴി. എ​ന്നാ​ൽ മ​രി​ക്കു​ന്ന​തി​നു​മു​ൻ​പ് കു​ഞ്ഞ് ക​ര​ഞ്ഞി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​മൊ​ഴി​ക​ളു​ണ്ട്.

ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ​കു​ടു​ങ്ങി​യാ​ൽ ശ്വാ​സ​ത​ട​സം ഉ​ണ്ടാ​വു​മെ​ന്ന​തി​നാ​ൽ ആ​ർ​ക്കും ക​ര​യാ​നാ​വി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. സ​യ​നൈ​ഡ് ഉ​ള്ളി​ൽ​ചെ​ന്ന് പ​തി​ന​ഞ്ചു മി​നി​ട്ടി​ന​കം കു​ഞ്ഞ് മ​രി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്‌​സ​യ്ക്കെ​ന്ന പേ​രി​ൽ ര​ണ്ടു​ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ൽ സൂ​ക്ഷി​ച്ച​ത് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​മാ​യി​രു​ന്നെ​ന്നും ഡോ​ക്ട​ർ​മാ​ർ പറയുന്നു ...

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ കു​ഞ്ഞി​ന്‍റെ തൊ​ണ്ട​യി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ടം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ചി​കി​ത്‌​സാ​രേ​ഖ​ക​ളി​ലു​ണ്ട്. 2014 മേ​യ് ഒ​ന്നി​ന് സ​യ​നൈ​ഡ് ഉ​ള്ളി​ൽ ചെ​ന്ന ആ​ൽ​ഫൈ​ൻ മൂ​ന്നി​ന് വെ​ന്‍റി​ലേ​റ്റ​റി​ൽ മ​രി​ച്ചു​വെ​ന്ന ആ​ശു​പ​ത്രി ഭാ​ഷ്യം ക​ള​വാ​ണെ​ന്നും ടോ​ക്സി​ക്കോ​ള​ജി വി​ദ​ഗ്ധ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടു പ​റ​ഞ്ഞു. മേ​യ് ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ൽ സൂ​ക്ഷി​ച്ച​ത് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​മാ​യി​രു​ന്നു.

സി​ലി​ക്ക് അ​പ​സ്മാ​രം വ​ർ​ധി​ച്ച് മ​രി​ച്ചു​വെ​ന്ന മൊ​ഴി​യും അ​വി​ശ്വ​സ​നീ​യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ല​യി​രു​ത്തി. അ​പ​സ്മാ​രം ഉ​ണ്ടാ​യാ​ൽ അ​ഞ്ചോ പ​ത്തോ മി​നി​ട്ടി​ന​കം രോ​ഗി പൂ​ർ​വ​സ്ഥി​തി പ്രാ​പി​ക്കും. അ​പ​സ്മാ​രം ഉ​ണ്ടാ​യി രോഗി മ​രി​ക്കു​ക​യെ​ന്ന​ത് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണ്. തു​ട​ർ​ച്ച​യാ​യി അ​പ​സ്മാ​രം ഉ​ണ്ടാ​വു​ന്ന​വ​ർ അ​തു​മൂ​ലം മ​രി​ക്കാം. എന്നാൽ അ​തും വെ​റും ഒ​രു​ശ​ത​മാ​നം മാ​ത്ര​മെ ഉ​ണ്ടാ​വൂ​വെ​ന്നും ഡോ​ക്ട​ർ​മാ​ർ വി​ശ​ദീ​ക​രി​ച്ചു.

സി​ലി​ക്ക് മുൻപ് ര​ണ്ടു​ത​വ​ണ അ​പ​സ്മാറഹ്മാന് എന്ന പേ​രി​ൽ ചി​കി​ത്‌​സ ന​ൽ​കി​യ​പ്പോ​ഴും വി​ഷം ഉ​ള്ളി​ൽ​ചെ​ന്നി​രു​ന്നു.​അതും സ​യ​നൈ​ഡ് ആ​വാ​നു​ള്ള സാ​ധ്യ​തയുണ്ടെന്നും ചി​കി​ത്സാ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വി​ല​യി​രു​ത്തി. കൂ​ടു​ത​ൽ അ​ള​വി​ൽ സ​യ​നൈ​ഡ് ന​ൽ​കി​യ​തു​മൂ​ല​മാ​ണ് സി​ലി​യും ആ​ൽ​ഫൈ​നും മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ മ​രി​ച്ച​തെ​ന്നും കൊ​ല അ​ത്യ​ന്തം പൈ​ശാ​ചി​ക​മാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടു പ​റ​ഞ്ഞു.

ഷാ​ജു​വി​ന്‍റെ മൂ​ത്ത​മ​ക​ന്‍റെ ആ​ദ്യ​കു​ർ​ബാ​ന ദി​വ​സ​മാ​ണ് അ​തി​ഥി​യാ​യെ​ത്തി​യ ജോ​ളി ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ഞ്ഞി​ന്‍റെ വാ​യി​ൽ സ​യ​നൈ​ഡ് പു​ര​ട്ടി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ . മെ​ഡി​ക്ക​ൽ ബോ​ർ​ഡ് നി​ഗ​മ​ന​ങ്ങ​ളു​ടെ​യും സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ടു​ത്ത അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വെ​ളി​പ്പെ​ടു​ത്തി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (19 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (28 minutes ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (3 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (4 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (4 hours ago)

Malayali Vartha Recommends